സമര്‍ഖന്ദിന്റെ ഓര്‍മകളില്‍ ‘സ്മൃതിയാത്ര’ സംഘമെത്തി



എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഓര്‍മകള്‍ അയവിറക്കി കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ സമര്‍ഖന്ദില്‍ നിന്ന് സ്മൃതിയാത്ര സംഘം മുഖദ്ദസ് നഗരിയിലെത്തി.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കടന്നുവന്ന സംഘത്തെ എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മിറ്റി നേതാക്കൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെയും റശീദ് ഫൈസി വെള്ളായിക്കോടിൻ്റെയും നേതൃത്വത്തിൽ നഗരിയിൽ സ്വീകരിച്ചു. ബശീർ ഫൈസി ദേശമംഗലം നയിച്ച യാത്രാ സംഘത്തിൽ
അസ് ലം ഫൈസി ബാംഗ്ലൂർ,
ശഹീർ ദേശമംഗലം,
ഇബ്രാഹീം ഫൈസി പഴുന്നാന,
സത്താർ ദാരിമി,
മുനവ്വർ ഫൈറൂസ് ഹുദവി,
സുലൈമാൻ അൻവരി കരൂപ്പടന്ന,
ടി.എസ് മമ്മി ,
ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി,
അസീസ് ഹാജി മെൽബ,
സിദ്ധീഖ് ബദ് രി,
ശരീഫ് ദാരിമി,
സിദ്ധീഖ് ഫൈസി മങ്കര
ഹാഫിള് സിദ്ധീഖ് ഫൈസി പഴയന്നൂർ,
എം എച്ച് നൗഷാദ്,
ഹുസൈൻ കെ.എം,
നാസർ കടവല്ലൂർ തുടങ്ങിയ പ്രമുഖരാണ് യാത്രയിലെ പ്രധാന അംഗങ്ങൾ