IBAD

SKSSF Ibad State Committee 2022-24

CHAIRMAN

SAYIID ABBASALI SHIHAB THANGAL

CONVENER

RAFEEQ CHENNAI IRUMBUCHOLA

V. CHAIRMAN BASHEER FAISY MANIYOOR
MEMBER JABIR MANNANI THIRUVANATHAPURAM
MEMBER SHANAVAS BAQAVI KOLLAM
MEMBER HAFIZ UNAIS QASIMI KOTTAYAM
MEMBER SHANAVAS WAFY IDUKKI
MEMBER NOUFAL WAFY ARATTUPUZHA,ALAPPUZHA
MEMBER SIYAD FAISY ERNAMKULAM
MEMBER SIDHEEK FAISY THRISSUR
MEMBER NISAMUDHEEN FAISY PALKKAD
MEMBER SHIHAB FAISY MALAPPURAM WEST
MEMBER SAJIHU SHAMEER AZHARI MALAPPURAM EAST
MEMBER YAHYA VELLAYIL
MEMBER ABDUL KAREEM FAISY KANNUR
MEMBER SHAJAHAN WAFY WAYANAD
MEMBER ABDULLA RAHMANI KASARGOD
MEMBER SIDHEEK FAISY DHAKSHINA KANNADA EAST
MEMBER HABEEB MUSLIYAR DAKSHINA KANNADA WEST
MEMBER SALEEM FAISY NEELAGIRI
MEMBER ABDUL RAUF FAISY LAKSHADWEEP
MEMBER HANEEFA FAISY KODAG

 

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു നിന്നുകൊï്, അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിന്റെ സൗന്ദര്യം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1999 എസ്.കെ.എസ്.എസ്.എഫിന്റെ ഉപഘടകമായി രൂപീകരിക്കപ്പെട്ട സംഘമാണ് ഇബാദ്.
എസ്.കെ.എസ്.എസ്.എഫിന്റെ പത്താം വാര്‍ഷികമായ വാദിനൂര്‍ സമ്മേളനത്തിന്റെ സമ്മാനവും കൂടിയാണ് ഇബാദ്. ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ നിശ്ശബ്ദമായി ഇസ്‌ലാമിന്റെ മതപരമായ കാഴ്ചപ്പാടുകള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക, ദീനീ ദഅ്‌വത്ത് നടത്തുക, തസ്‌കിയത് നടത്തുക എന്നിങ്ങനെയുള്ള കൃത്യമായ അജïകളിലൂടെ മുന്നേറുന്ന സംവിധാനമാണ് ഇബാദിനുള്ളത്. ഇസ്‌ലാമിക സമൂഹത്തിന്റെ ആത്മീയ ശാക്തീകരണവും ഇസ്‌ലാമിന്റെ വിശുദ്ധ വെളിച്ചം മറ്റുള്ളവര്‍ക്ക് പകരുകയുമാണ് ലക്ഷ്യം.