TWALABA WING

SKSSF Twalabawing 2022-24 Committee

CHAIRMAN

SAIFUL AMEEN KIDANGHAZHI

G.convenor

HAFIZ IRSHAD UPPALA

W. Convenor MUZAMMIL KARUNAGAPPALLI
V.Chairman MUNAVVIR KALLURAVI
SAMJEED KALAD
FASALURAHMAN THIRUVALLUR
J. Convenor ANAS OLAVARA
ARAFAZ AYYOOB LAKSHADWEEP
VAHID NILAMUTTAM
MEMBERS Sayyid Uvais thanghal jamalullaily Ananghadi
Sayyid Hamid nasih thanghal padannakkad
Sayyid Umarul Farooq
Shafeeq rahman kodinji
Aslam kodag
Mansoor vallapuzha
Jishad Neelagiri
Ashraf vattakool
Yousuf savad karnataka
Asif Pakkana
Ameen Ahmad Puthiyangadi
Rahmathulla Elamkulam
Rashid
Shamseer kamali
Fayis Tharayittal
Haseeb Valarad
Yahiya Qasim Deshamangalam
Rayees
Afzal gazzali Panamaram
Ameen Ahmed ramanthalli

 

 

അറബിക് കോളേജുകള്‍, പള്ളി ദര്‍സുകള്‍ ഉള്‍പ്പെടെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ത്വലബ. വളര്‍ന്നു വരുന്ന പുതുതലമുറയില്‍ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന മതവിദ്യാര്‍ഥികളെ, സമൂഹത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന രീതിയില്‍ വളര്‍ത്തിയെടുത്ത് ഒരു മാതൃക വിദ്യാര്‍ഥി തലമുറയെ സൃഷ്ടിക്കലാണ് ത്വലബ വിംഗിന്റെ ലക്ഷ്യം. കൃത്യമായ ഇടവേളകളില്‍ മേഖല, ജില്ല, സംസ്ഥാന തലങ്ങളില്‍ കോണ്‍ഫ്രന്‍സുകള്‍ നടന്നുവരുന്നു. അത് മതവിദ്യാര്‍ഥികളെ പരസ്പരം അടുത്തറിയാന്‍ കൂടുതല്‍ സഹായിക്കുന്നു.