എസ്.കെ.എസ്.എസ്.എഫ്
35-ാം വാര്‍ഷിക സ്വാഗത സംഘം രൂപീകരിച്ചു

എസ്.കെ.എസ്.എസ്.എഫ്
35-ാം വാര്‍ഷിക സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട്: സ്വത്വം, സത്യം, സമര്‍പ്പണം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുപ്പത്തി അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. 2024 ഫെബ്രുവരി 2,3,4 തിയ്യതികളില്‍ കോഴിക്കോട് മുഖദ്ദസ് നഗരിയില്‍ നടക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വിഴിഞ്ഞം സഈദ് മുസ്ലിയാര്‍, എം.പി കടുങ്ങല്ലൂര്‍, എം.സി മായിന്‍ ഹാജി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്.വി മുഹമ്മദലി മാസ്റ്റര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസിര്‍ ഫൈസി കൂടത്തായി, ടി.പി.സി തങ്ങള്‍ നാദാപുരം, കെ.പി.പി തങ്ങള്‍ കണ്ണൂര്‍, , ഇസ്മാഈല്‍ ഹാജി ദിബ്ബ, ടി.വി അഹ്‌മദ് ദാരിമി, അബ്ദുറസാഖ് ബുസ്താനി, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍, കെ.പി കോയ, മാമുക്കോയ ഹാജി, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ മോയിന്‍കുട്ടി മാസ്റ്റര്‍ 1001 അംഗ സ്വാഗതസംഘ പാനല്‍ അവതരിപ്പിച്ചു. കര്‍മപദ്ധതി വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ അവതരിപ്പിച്ചു.

സ്വാഗത സംഘം ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (മുഖ്യരക്ഷാധികാരി) സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, യു.എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ് ലിയാര്‍ നെല്ലായ, പി.കെ മൂസക്കുട്ടി ഹസ്റത്ത്, കെ.ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍ വയനാട്, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, എ.വി. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ് ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍ വയനാട്, സയ്യിദ് ഫത്ഹുല്ല തങ്ങള്‍ ലക്ഷദ്വീപ്, വില്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാര്‍, എന്‍. അബ്ദുല്ല മുസ്ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമിഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട്, മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, ഇസ്മാഈല്‍ കുഞ്ഞിഹാജി മാന്നാര്‍, എസ്. സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം, സൈനുല്‍ ആബിദീന്‍ സഫാരി, യു ശാഫി ഹാജി ചെമ്മാട്, ഡോ. മുഹമ്മദലി നാട്ടിക, എം.പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, പി.കെ മാനു സാഹിബ്, എ.എം പരീദ് എറണാകുളം, എം അബൂബക്ര് മൗലവി ചേളാരി (രക്ഷാധികാരികള്‍)
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്(ചെയര്‍മാന്‍), മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ(വര്‍ക്കിംഗ് ചെയര്‍മാന്‍) ടി.പി.സി തങ്ങള്‍ നാദാപുരം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കൊടക്, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാഷിറലി തങ്ങള്‍ പാണക്കാട്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഉബൈദുല്ല തങ്ങള്‍ ജിദ്ദ, കെ.കെ ഇബ്രാഹിം മുസ്ലിയാര്‍, കെ.എച്ച് കോട്ടപ്പുഴ, പുത്തനഴി മൊയ്തീന്‍ ഫൈസി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സി.എച്ച് ത്വയ്യിബ് ഫൈസി, സി.കെ.കെ മാണിയൂര്‍, പി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, സി.എച്ച് മഹ്‌മൂദ് സഅ്ദി, അബ്ദു റസാഖ് ബുസ്താനി, ഇബ്റാഹിം ഫൈസി പേരാല്‍, സയ്യിദ് ശുഹൈബ് തങ്ങള്‍ യു.എ.ഇ, എ.വി അബൂബക്കര്‍ ഖാസിമി ഖത്തര്‍, ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, സയ്യിദ് അമീര്‍ തങ്ങള്‍ ദക്ഷിണ കന്നട, അഹ്‌മദ് ഉഖൈല്‍(വൈസ് ചെയര്‍മാന്‍മാര്‍), റഷീദ് ഫൈസി വെള്ളായിക്കോട്(ജനറല്‍ കണ്‍വീനര്‍), ഒ.പി. അഷ്റഫ് കുറ്റിക്കടവ്(വര്‍ക്കിംഗ് കണ്‍വീനര്‍)അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ആശിഖ് കുഴിപ്പുറം
ബഷീര്‍ അസ്അദി നമ്പ്രം, താജുദ്ധീന്‍ ദാരിമി പടന്ന, അസ്ലം ഫൈസി ബാംഗ്ലൂര്‍, സയ്യിദ് റാജിഹലി ശിഹാബ് തങ്ങല്‍ പാണക്കാട്, അലവിക്കുട്ടി ഒളവട്ടൂര്‍, അനീസ് കൗസരി കര്‍ണാടക, അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി ആലുവ, ഇസ്മായില്‍ യമാനി മംഗലാപുരം, റഫീഖ് ഹുദവി കോലാര്‍, കുഞ്ഞി മുഹമ്മദ് ഹാജി ബഹ്റൈന്‍, ജലീല്‍ ഹാജി ഒറ്റപ്പാലം, മുഹമ്മദലി മാസ്റ്റര്‍, ഗഫൂര്‍ ഫൈസി കുവൈത്ത്, സലാം ഫൈസി മുക്കം, ഫള്ലുല്‍ ആബിദ് നിസാമി, സൈനുല്‍ ആബിദ് ഫൈസി കുവൈത്ത്, മന്‍സൂര്‍ മൂപ്പന്‍, ശാഫി ദ്വാരക, ബഷീര്‍ ദാരിമി തളങ്കര(ജോയന്റ് കണ്‍വീനര്‍മാര്‍)

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി(ട്രഷറര്‍), സ്റ്റയറിംഗ് കമ്മിറ്റി: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് (ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വര്‍ക്കിംഗ് ചെയര്‍മാന്‍)കെ. മോയിന്‍കുട്ടി മാസ്റ്റര്‍(ജനറല്‍ കണ്‍വീനര്‍), നാസിര്‍ ഫൈസി കൂടത്തായി (വര്‍ക്കിംഗ് കണ്‍വീനര്‍), അഷ്റഫ് ഫൈസി കണ്ണാടിപറമ്പ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സത്താര്‍ പന്തലൂര്‍, സയ്യിദ് ഹമീദലി തങ്ങള്‍ പാണക്കാട്, കെ.എ. റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍(അംഗങ്ങള്‍)സബ് കമ്മിറ്റി ചെയര്‍മാന്‍-കണ്‍വീനര്‍മാര്‍: സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, സയ്യിദ് ഫറഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി(ഫിനാന്‍സ്), കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍(പ്രോഗ്രം), നാസിര്‍ ഫൈസി കൂടത്തായി, മൊയ്തീന്‍കുട്ടി യമാനി വയനാട്(പബ്ലിസിറ്റി), സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അലി മാസ്റ്റര്‍ വാണിമേല്‍(മീഡിയ) എം.സി മായിന്‍ ഹാജി, സി.പി ഇഖ്ബാല്‍(ലോ&ഓര്‍ഡര്‍), മാമുക്കോയ ഹാജി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ(സ്റ്റേജ്, പന്തല്‍, ലൈറ്റ്& സൗണ്ട്), കടാമ്പുഴ മൂസ ഹാജി, അലി അക്ബര്‍ മുക്കം(ഫുഡ്), സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആര്‍.വി അബൂബക്കര്‍ യമാനി(റിസപ്ഷന്‍), പാണക്കാട് സയ്യിദ് നിയാസ് അലി തങ്ങള്‍,ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം(സപ്ലിമെന്റ്), ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍(ക്യാമ്പ്), ഫാറൂഖ് ഫൈസി മണിമൂളി, മുജ്തബ ഫൈസി ആനക്കര(കാര്‍ണിവല്‍), ഹബീബ് ഫൈസി കോട്ടോപാടം, ആഷിഖ് കുഴിപ്പുറം(ഹൈവേ യാത്ര), എസ്.വി മുഹമ്മദലി,ബഷീര്‍ അസ്അദി നമ്പ്രം(സുവനീര്‍), സലീം എടക്കര,സലാം ഫറോക്ക്(വളണ്ടിയര്‍), മജീദ് ദാരിമി ചളിക്കോട്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം(വിപണന മേള), അന്‍വര്‍ മുഹ്യിദ്ധീന്‍ ഹുദവി, മുനീര്‍ പള്ളിപ്പുറം (സോഷ്യല്‍ മീഡിയ), ത്വാഹ നെടുമങ്ങാട്, ഡോ. ഷാക്കിര്‍ കൊടുവള്ളി(മെഡിക്കല്‍), താജുദ്ദീന്‍ ദാരിമി പടന്ന, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍(സത്യധാര),സയ്യിദ് ശുഹൈബ് തങ്ങള്‍ യു.എ.ഇ, കെ.എന്‍.എസ് മൗലവി(പ്രവാസി സമ്മേളനം), അബ്ദുറസാഖ് ബുസ്താനി, ശഹീര്‍ അന്‍വരി പുറങ്ങ്(വിഭവസമാഹരണം), ബഷീര്‍ ഫൈസി ദേശമംഗലം,അനീസ് ഫൈസി മാവണ്ടിയൂര്‍(സര്‍ഗമേള), അബ്ദുല്‍ ഖാദര്‍ ഹുദവി എറണാംകുളം,അനീസ് റഹ്‌മാന്‍ ആലപ്പുഴ(സൗത്ത് സോണ്‍ വിഖായ ആക്ടീവ് വിംഗ് – ആലപ്പുഴ), മുജീബ് റഹ്‌മാന്‍ അന്‍സ്വരി,ഡോ.അബ്ദുല്‍ ഖയ്യൂം കടമ്പോട്(വിദ്യഭ്യാസ സമ്മേളനം – കണ്ണൂര്‍), ഖാദര്‍ ഫൈസി തലക്കശ്ശേരി,യൂനസ് ഫൈസി വെട്ടുപാറ(സെമിനാര്‍), ശമീര്‍ ഫൈസി ഒടമല,ജസീല്‍ കമാലി (ത്വലബ),മുഹമ്മദ് ഫൈസി കജ,റഫീഖ് ചെന്നൈ( പെന്‍ഗ്വിന്‍ കാമ്പസ് കാള്‍). ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി സ്വാഗതവും ഒ.പി അഷ്റഫ് നന്ദിയും പറഞ്ഞു.