വിജ്ഞാനം വിനയം സേവനം’
എ സ് കെ എസ് എസ് എഫ്
തരംഗം
യൂണിറ്റ് കാരവന്‍ നേതാക്കൾ പതാകയേന്തിഇന്ന് തുടങ്ങും

കോഴിക്കോട് : ‘വിജ്ഞാനം വിനയം സേവനം’ എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മിറ്റി യുണിറ്റുകളില്‍ നടത്തുന്ന ‘തരംഗം’ യൂണിറ്റ് കാരവന്‍ ഇന്ന് കാസര്‍ക്കോട് മഞ്ചേശ്വരം ഉപ്പള മേഖലകളില്‍ നിന്ന് ആരംഭിക്കും. കുടുംബ സംഗമം, എജ്യൂകെയര്‍ പദ്ധതി അവതരണം, ലീഡേഴ്‌സിനൊപ്പം, യൂണിറ്റ് സര്‍വ്വേ എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
മഞ്ചേശ്വരം മേഖലയിലെ ഹൊസബെട്ടു കടപ്പുറത്ത് കേന്ദ്ര മുശാവറ സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുൽ റഹ്മാൻ മൗലവി ജില്ല തലഉൽഘാടനം നിർവ്വഹിക്കും
എ കെ എം അഷ്റഫ് എം എൽ എ. മുഖ്യ അതിഥിആകും . ഖാസി പാത്തൂർ അഹ്മദ് അൽ ഖാസിമി ,
സയ്യിദ് സൈഫുള്ള തങ്ങൾ ഉദ്യാവരം,
അബ്ദുൽ റഹ്മാൻ ഹാജി കടമ്പാർ തുടങ്ങിയവർ സംബന്ധിക്കും
തുടർന്ന് മഞ്ചേശ്വരം , ഉപ്പള, മേഖലയിലെ തെരഞ്ഞടുക്കപ്പെട്ട ഗാസിനഗർ, തലക്കള, മീയപ്പദവ്, തലക്കി, ബാക്രബയൽ, പാത്തൂർ, കജ, ആനക്കല്ല്, മജീർപ്പള്ള, മച്ചമ്പാടി, പാവൂർ, കെതുമ്പാടി, ബായാർ, കൊക്കച്ചാൽ ശാഖ, ചേവാർ , കെക്കാച്ചാൽ , പെരിങ്കടി, മണ്ണംകുഴി, ബേക്കൂർ , സത്യടുക്ക, ബാളിയൂർ, ചോരാൽ, പയ്യക്കി, മേർക്കള, ഷിറിയ, അട്ക്കത്തബയൽ, ഉപ്പള ടൗൺ , അട്ക്കം,
എ കെ എം ഖാജ, യുണിറ്റുകളിൽ പര്യടനം നിർവ്വഹിക്കും,


സമസ്ഥാന ജനറൽ സെക്രട്ടറി
റഷീദ് ഫൈസി വെള്ളായിക്കോട് , സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, താജുദിൻ ദാരിമി പടന്ന , ഒ പി അഷ്റഫ് കുറ്റിക്കടവ് , അലി വാണിമേൽ , അനീസ് ഫൈസി മാവണ്ടിയൂർ , ബശീർ അസ്‌അദി
നമ്പ്രം, നൂറുദീൻ ഫൈസി മുണ്ടുപാറ , ഫാറൂഖ് ഫൈസി മണിമൂളി
മുജീബുറഹ്മാൻ അൻസ്വാരി നീലഗിരി , അബ്ദുൽ ഖാദർ ഹുദവി, ആർ വി അബൂബക്കർ യമാനി, ശഹീർ അൻവരി പുറങ്ങ്, ശമീർ ഫൈസി ഒടമല , മുഹിയുദ്ദീൻ യമാനി,, മുഹമ്മദ് ഫൈസി കജ , റിയാസ് റഹ്മാനി, ഇസ്മാഈൽ യമാനി, സുബൈർ ഖാസിമി, ഫാറൂഖ് ദാരിമി
അൻവർ ഹുദവി, അഷ്റഫ് റഹ്മാനി, അബൂബക്കർ സാലൂദ് നിസാമി സുഹൈൽ ഫൈസി, നാസർ മാസ്റ്റർ കല്ലു രാവി അഷ്റഫ് ഫൈസി
സലാം ഫൈസി, കബീർ ഫൈസി തുടങ്ങിയവർ നേതൃതം നൽകും .
സംസ്ഥാന ജില്ലാ നേതാക്കളുടെയും പ്രാഭാഷകരുടെയും നേതൃത്വത്തില്‍ മുഴുവന്‍ യൂണിറ്റുകളിലും പര്യടനം പൂര്‍ത്തിയാക്കി 2023 ഫെബ്രുവരി 19 ന് പ്രതിനിധി സമ്മേളത്തോടെ സമാപിക്കും.