സഹചാരി െസന്റര്‍ ചൂലൂര്‍

മാവൂരിനടുത്ത് ചൂലൂരില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിനുസമീപം സഹചാരി െസന്റര്‍ നിര്‍മാണം നടന്നുെകാïിരിക്കുന്നു. സമസ്ത േകരള ഇസ്‌ലാമിക് െസന്റര്‍ സഉൗദി നാഷണല്‍ കമ്മിറ്റിയുെട സഹകരണേത്താെടയാണ് 20 െസന്റ് സ്ഥലം ലഭ്യമായത്. കാന്‍സര്‍ െസന്ററിേലക്ക് വരുന്ന നിര്‍ധന േരാഗികള്‍ക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സഹചാരി െസന്റര്‍ ലക്ഷ്യമാക്കുന്നത്.