സഹചാരി സെന്റര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട്

കോഴിക്കോട് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള 370 സ്‌ക്വയര്‍ഫീറ്റ് ഉള്ള ഇരുനിലകെട്ടിടത്തിലാണ് സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മെഡിക്കല്‍ ഷോപ്പും, വിഖായ വളïിയര്‍മാരുടെ സേവനവുമാണ് ഇവിടെ ആരംഭിക്കുന്നത്.