നീതി തേടുന്ന ലോകം നീതി നിറഞ്ഞ തിരുനബി
എസ് കെ എസ് എസ് എഫ് മീലാദ് കാമ്പയിന് മദീന പാഷനോടെ തുടക്കമായി


മദീനയുടെ സന്ദേശമാണ് മാനവികതക്കാവശ്യം: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കാഞ്ഞങ്ങാട്: നീതി തേടുന്ന ലോകം നീതി നിറഞ്ഞ തിരുനബി
എസ് കെ എസ് എസ് എഫ് മീലാദ് കാമ്പയിന് മദീന പാഷനോടെ അതിഞ്ഞാലിൽ തുടക്കമായി
ആയിരങ്ങൾ അണിനിരന്ന മദീന പാഷന് സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു
മദീനയുടെ സന്ദേശമാണ് മാനവികതക്കാവിശ്യമെന്നും, പ്രവാചകൻ്റെ സന്ദേശത്തെ ദുർവാഖ്യാനം ചെയ്ത് തീവ്രവാദങ്ങളിലേക്ക് പോത്സാഹനം നൽകുന്നവർ വലിയ അപകടങ്ങളിലേക്കാണ് പോയി കൊണ്ടിരിക്കുന്നതന്നും, തങ്ങൾ അഭിപ്രായപ്പെട്ടു, ഓരോ വ്യക്തിയും അവരുടെ ജീവിതത്തിലും സാമുഹ്യ ജീവിതത്തിലും ചെയ്യേണ്ട കാര്യങ്ങൾ പ്രവാചകൻ പറഞ്ഞ് തന്നിട്ടുണ്ട്, അതനുസരിച്ച് ജീവിക്കാനാണ് വിശ്വാസികൾ തയ്യാറാവണ്ടന്നും അദ്ധേഹം കൂട്ടി ചേർത്തു എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, റഷീദ് ഫൈസി വെളളായിക്കോട്, ശമീർ ഫൈസി ഒടമല, മുഹ്യിദ്ധീൻ കുട്ടി യമാനി വയനാട്, തെരുവത്ത് മൂസ ഹാജി, സി കുഞ്ഞാമദ് ഹാജി പാലക്കി, എം മൊയ്തു മൗലവി, സി കെ കെ മാണിയൂർ, മുബാറക് ഹസൈനാർ ഹാജി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കർ ഹാജി, സി ഇബ്രാഹീം ഹാജി, പാലാട്ട് ഹുസൈൻ, ബശീർ വെളളിക്കോത്ത്, ശറഫുദ്ദീൻ ബാഖവി, സയ്യിദ് ഹുസൈൻ തങ്ങൾ, ബശീർ ഫൈസി മാണിയൂർ, ശാജിഹു ശമീർ അസ്ഹരി, സുബൈർ ദാരിമി പടന്ന, ഫാറൂഖ് ദാരിമി കൊല്ലമ്പാടി ,സഈദ് അസ്അദി പുഞ്ചാവി, അബുബക്കർ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര,
അബ്ദുൽ അസീസ് അശ്റഫി, യൂനുസ് ഫൈസി കാക്കടവ്, പി എച്ച് അസ്ഹരി, സയ്യിദ് ഹംദുള്ള തങ്ങൾ, മൂസ നിസാമി, സുഹൈർ അസ്ഹരി പള്ളങ്കോട്,അബൂബക്കർ യമാനി, സി മുഹമ്മദ് കുഞ്ഞി, എം പി ജാഫർ, ഖലീലു റഹ്മാൻ കാശിഫി, ഇർഷാദ് ഹുദവി ബെദിര, സ്വാദിഖ് മൗലവി,പി ഇസ്മായിൽ മൗലവി, നാസർ മാസ്റ്റർ, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ്, റമീസ് മാൻ, റിയാസ് അതിഞ്ഞാൽ, കെ യു ദാവൂദ് ഹാജി,ടി വി അഹ്മദ് ദാരിമി,
ആബിദ് ഹുദവി കുണിയ, ശരീഫ് മാസ്റ്റർ, അഷ്റഫ് പടന്നക്കാട്, ഇബ്റാഹീം കുണിയ, ഹാരിസ് ചിത്താരി, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു സ്വാഗത സംഘം ജനറൽ കൺവീനർ താജുദ്ധീൻ ദാരിമി പടന്ന സ്വാഗതവും സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി അയ്യൂബ് മാസ്റ്റർ മുട്ടിൽ, നന്ദിയും പറഞ്ഞു

പടം :നീതി തേടുന്ന ലോകം നീതി നിറഞ്ഞ തിരുനബി
എസ് കെ എസ് എസ് എഫ് മീലാദ് കാമ്പയിന് സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു