പാഠ്യപദ്ധതിയിൽ ഗൂഢപദ്ധതി വേണ്ട. SKSSF

ജെൻഡർ എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നതിന് പകരം പ്രശ്നവൽക്കരിച്ച് മതങ്ങളുടെ സൃഷ്ടിയാണെന്ന പ്രതീതി ഉണ്ടാക്കി വസ്ത്രവും സംസ്കാരവും ഒക്കെ ആറാം നൂറ്റാണ്ടിൻ്റെ മാത്രം ആവശ്യമായിരുന്നുവെന്ന് വരുത്തി തീർത്ത് ആഭാസ ജീവിതത്തിലേക്ക് വരും തലമുറയെ പാകപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മതഭേദമന്യേ സദാചാര ബോധമുള്ള സമൂഹം ജാഗ്രതയിലാണ്.

മതമില്ലാത്ത ജീവൻ കൊണ്ടുവരാൻ സാധിക്കാത്തവർക്ക് ജൻൻ്ററില്ലാത്ത സമൂഹത്തെയും സൃഷ്ടിക്കാനാവില്ല.