സഹചാരി റിലീഫ് സെല്‍ കാന്‍സര്‍ രോഗികൾക്ക് സ്‌പെഷ്യല്‍ ധന സഹായംനല്‍കി

സഹചാരി റിലീഫ് സെല്‍ നിര്‍ദ്ധനരായ 723കാന്‍സര്‍ രോഗികൾക്ക് സ്‌പെഷ്യല്‍ ധന സഹായംനല്‍കി

കോഴിക്കോട്: എസ് കെ എസ് എസ് എഫ്സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായസഹചാരി റിലീഫ് സെല്ലില്‍ നിന്നും നിര്‍ദ്ധനരായകാന്‍സര്‍ രോഗികള്‍ക്ക് 29 ലക്ഷം ധന സഹായം നല്‍കി. സഹചാരി ഫണ്ട് ശേഖരണത്തിന്റെമുന്നോടിയായി സ്പഷ്യല്‍ധന സഹായത്തിനായി ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചിരന്നു. വെരിഫിക്കേഷന്‍നടപടികള്‍ പൂര്‍ത്തിയാക്കിയ 723 രോഗികള്‍ക്കായി 29 ലക്ഷംരൂപയാണ് നൽകിയത്