പ്രവാസി ഡെലിഗേറ്റ് മീറ്റ് നാളെ

കോഴിക്കോട്: എസ് കെ എസ് എസ്എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി വിംഗിന്റെ ആഭിമുഖ്യത്തില്‍ഗള്‍ഫ് സംഘടന ഭാരവാഹികളുടെഡെലിഗേറ്റ് മീറ്റ് നാളെ (വ്യാഴം) നടക്കും. കോഴികോട് ഇസ്‌ലാമിക് സെന്ററില്‍ കാലത്ത്പതൊനൊന്ന് മണിക്ക്നടക്കുന്ന ഡെലിഗേറ്റ് മീറ്റില്‍ നാട്ടിലുള്ള വിവിധഗള്‍ഫ്സംഘടനാ ഭാരവാഹികളും നേതാക്കളും പങ്കെടുക്കും. നാട്ടിലുള്ള മുഴുവന്‍ ഗള്‍ഫ്സംഘടന നേതാക്കള്‍എത്തിച്ചേരണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ അറിയിച്ചു