സെൻട്രൽ യൂനിവേർസിറ്റി അഡ്മിഷൻ ഗൈഡൻസ്

സുപ്രഭാതം ദിനപത്രവുമായി സഹകരിച്ച്
TREND സംസ്ഥാന സമിതി
പ്ളസ് ടു സയൻസ്, കോമേഴസ്, ഹൂമാനിറ്റീസ്, ഡിഗ്രി തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞവർക്ക് സെൻട്രൽ യൂനിവേർസിറ്റികളിലേക്കുള്ള അഡ്മിഷനു ആവശ്യമായ ഗൈഡൻസ് നൽകുന്നു.വിദഗ്ധരാണ് സെഷനുകൾ നയിക്കുന്നത്.

സെൻട്രൽ യൂനിവേഴ്സിറ്റിയിലെ അധ്യാപകരുമായും
സെൻട്രൽ യൂനിവേഴ്സിറ്റിയിൽ
വിവിധ കോഴ്സുകൾ പഠിച്ചവരും പഠിക്കുന്നവരുമായ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കാനും അവസരമുണ്ടാകും.

കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ
2019 ഫെബ്രുവരി 24
രാവിലെ 9.00 മുതൽ 1.00 മണി വരെ നടക്കുന്ന പരിപാടിയിൽ.
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുക.
Cont. 9544882177
Registration link
https://goo.gl/forms/p38KgNrIxfD8UH2h1