ട്രെന്റ് പ്രീസ്‌കൂള്‍ ‘അല്‍ഫാത്തിഹ’ മത്സരവിജയികള്‍

കോഴിക്കോട്: ട്രെന്റ് പ്രീസ്‌കൂള്‍ ‘അല്‍ഫാതിഹ സംസ്ഥാനതല മത്സരത്തിലെ വിജയികള്‍ : എല്‍.കെ.ജി ഓംസ്ഥാനം ആയിഷ റഫ വി. ഇക്‌റഅ് ഇസ്ലാമിക പ്രീസ്‌കൂള്‍ കുറ്റിക്കടവ്, രണ്ടാം സ്ഥാനം ഹംദാന്‍ വി.പി. തര്‍ബിയ ഡിജിറ്റല്‍ പ്രീസ്‌കൂള്‍ വളാഞ്ചേരി, മൂാംസ്ഥാനം ഫാത്തിമ സുന്‍ഹ ഫുള്‍ബ്രൈറ്റ് പ്രീസ്‌കൂള്‍ പറമ്പില്‍ പീടിക. യു.കെ.ജി ഹിഫ്‌ള് മത്സരത്തില്‍ ഓം സ്ഥാനം ജംഷീറലി എ. അസ്വഫ്‌വ ഇസ്ലാമിക് പ്രീസ്‌കൂള്‍ പഴമള്ളൂര്‍, രണ്ടാം സ്ഥാനം അസ്മിന ഷെറിന്‍ അദബ് പ്രീസ്‌കൂള്‍ മണ്ണാ’ിപ്പറമ്പ്, മൂാം സ്ഥാനം മുഹമ്മദ് യാഫി സയ്യിദുല്‍ കൂഫി പ്രീസ്‌കൂള്‍ കോലാരി മ’ൂര്‍. ട്രെന്റ് പ്രീസ്‌കൂള്‍ ടീച്ചേഴ്‌സ് മത്സരം ‘അല്‍മൗഹിബ’ സംസ്ഥാനതല വിജയികള്‍. ഓംസ്ഥാനം മുബീന തര്‍ബിയ ഡിജിറ്റല്‍ പ്രീസ്‌കൂള്‍ വളാഞ്ചേരി, രണ്ടാം സ്ഥാനം സുലൈഖ വി. ടി. അസ്വഫ്‌വ പ്രീസ്‌കൂള്‍ പഴമള്ളൂര്‍, മൂാം സ്ഥാനം ഫാത്തിമത്തുല്‍ ഉനഉസ്മാന്‍, എവര്‍ഗ്രീന്‍ പ്രീസ്‌കൂള്‍ ഒലിപ്പില്‍ കണ്ണൂര്‍.