SKICR LIVE TEAM MEET

SKSSF ന്റെ ഔദ്യോഗിക മീഡിയ വിഭാഗമായ സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ്സ്‌റൂമിൽ ലൈവ് ബ്രോഡ്‌കാസ്റ്റിംഗ്‌ ചെയ്യുന്നവരുടെ സംഗമം 24/01/2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ നടക്കും.
ചാനലിന്റെ പുതിയ സംവിധാങ്ങൾ പരിചയപ്പെടുത്തൽ, ID കാർഡ് വിതരണം എന്നിവ നടക്കും.

SKICR ചാനലിലൂടെ ലൈവ് സ്ട്രീമിങ് ചെയ്യുന്നവരും ബ്രോഡ്‌കാസ്റ്റിംഗ്‌ ഉപകരണങ്ങൾ കയ്യിലുള്ള ലൈവ് ചെയ്യാൻ താല്പര്യമുള്ള സംഘടനാ മെമ്പർഷിപ് ഉള്ള പ്രവർത്തകർക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9947803803
6235005786(whasapp only)

SKICR – SKSSF STATE COMMITTEE