വിഖായ : ദുരന്തനിവാരണ പരിശീലനം നാളെ (ബുധന്‍)

കോഴിക്കോട്:എസ് കെ എസ് എസ് എഫ്സംസ്ഥാന കമ്മിറ്റിയുടെസന്നദ്ധ വിഭാഗമായവുഖായയുടെ ആഭിമുഖ്യത്തില്‍ ആക്ടീവ് മെമ്പര്‍ മാര്‍ക്കുള്ളദുരന്ത നിവാരണപരിശീലനം നാളെ (ബുധന്‍)ഫ്രാന്‍സിസ് റോഡിലെസുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെയുള്ള പരിപാടിയില്‍ആക്ടീവ് മെമ്പര്‍ഷിപ്പുള്ള 333 അംഗങ്ങള്‍ പങ്കെടുക്കും. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍പരിശീലനത്തിന്നേതൃത്വം നല്‍കും. സമാപന സെഷനില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍സംബന്ധിക്കും.