Islamic Center Calicut

About

The light of goodness..
Fruitful projects are essential for the progress of society. The real cause behind the gains achieved by the Muslims in Iterala was the planning made with far sight by the mature persons. Our duty is to keep up that virtue and to have well planned projects realizing new dimensions globally. SKSSF, a known name for preaching of Islam, educational and charity activities for the last 25 years, is beginning new venture – Islamic Centre – with multi-faced projects at MES junction, Mannarkkad in Palakkad- Kozhikode NH. Islamic Centre aims to find remedy for the backwardness of the community in educational and professional arena and to carry the necessary teachings of Islam and charity activities to down level of the society. Such an aim would be fulfilled when the sincere leadership with well-designed projects supported by the people desiring no reward, is successfully combined.

 

 

സംഘടനയുടെ ആസ്ഥാനമാണ് കോഴിക്കോട് റെയില്‍വെ ലിങ്ക് റോഡില്‍ നിലകൊള്ളുന്ന ഇസ്‌ലാമിക് സെന്റര്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കാര്യാലയം, സത്യധാര ദ്വൈവാരിക ഓഫീസ്, ട്രെന്റ്, സഹചാരി, വിഖായ ഉള്‍പ്പെടുന്ന വിവിധ കീഴ്ഘടകങ്ങളുടെ കേന്ദ്രം, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, ഹെറിറ്റേജ് ലൈബ്രറി, വനിതകള്‍ക്കുള്ള നിസ്‌കാര സ്ഥലം, ഇസ ബുക്സ്റ്റാള്‍, ഷോപ്പിംഗ് സെന്റര്‍ തുടങ്ങിയവയാണ് ഇസ്‌ലാമിക് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാദിവസവും 24 മണിക്കൂറും ഓഫീസില്‍ ജീവനക്കാരുടെ സേവനം ലഭ്യമാണ്. സമുദായ പുരോഗതി ലക്ഷ്യം വച്ച് ബഹുമുഖ പദ്ധതികളാണ് സെന്റര്‍ നടപ്പിലാക്കുന്നപ്രധാന സംരംഭങ്ങള്‍

1. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസ്
2. സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ (120 കുട്ടികള്‍ക്ക് താമസിച്ചു
പഠിക്കാനുള്ള സൗകര്യം)
3. സത്യധാര ദ്വൈവാരിക ഓഫീസ്
4. ഇസ ബുക്‌സ്, ഷോപ്പിംഗ് കോപ്ല്കസ്
5. ജുമാമസ്ജിദ്
6. കരിയര്‍ ലൈബ്രറി & റീഡിംഗ് റൂം
7. കോണ്‍ഫ്രന്‍സ് ഹാള്‍
8. സ്വലാത്ത് മജ്‌ലിസ് (മര്‍ഹൂം അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ സ്ഥാപിച്ചത്)