ട്രെന്‍ഡ് സ്‌നാപ്പി കിഡ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് സംസ്ഥാന സമിതിക്ക് കീഴില്‍ നടത്തിവരു സ്‌നാപ്പികിഡ്‌സ് ഇന്റലക്ച്ച്വല്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എല്‍.കെ.ജി മുതല്‍ ഏഴാംതരം വരെയുള്ള കു’ികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച മത്സര പരീക്ഷയില്‍ എല്‍.കെ.ജി ദാനിഷ് ഉസ്മാന്‍ (ക്രസന്റ് ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍വെളിമുക്ക്) യു.കെ.ജി ജിന്‍ഷ ജെസ്‌നി (മര്‍ക്കസ് എച്ച്.എസ്.എസ് കുണ്ടൂര്‍) ഓംതരം മസിന്‍ ജിഫ്രി (കേരള റസിഡന്‍ഷ്യല്‍ സ്‌കൂള്‍കക്കാട്) രണ്ടാംതരം ആയിഷറിദ (എസ്.എ, ദാറുല്‍ ഫിദായ എച്ച്.എസ്.എസ് എടപ്പാള്‍) മൂാംതരം മിന്‍ഹ.സി (നാഷണല്‍ ഇംഗ്ലീഷ്മീഡിയംസ്‌കൂള്‍ ചെമ്മാട്) നാലാംതരം ഫാത്തിമ നജ (എം.യൂ.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കക്കയങ്ങാട്) അഞ്ചാംതരം ഫാത്തിമ.എ.വി (സഫ്‌റ സെന്‍ട്രല്‍ സ്‌കൂള്‍ പേരോട്) ആറാംതരം മുഹമ്മദ് ആദില്‍ (എം.എം.ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓര്‍ക്കാ’േരി) ഏഴാംതരം നിഷാന്‍.പി. (ബദ്‌രിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കളാവ്) എീകു’ികള്‍ ഓംസ്ഥാനം കരസ്ഥമാക്കി സ്വര്‍ണ്ണപതക്കത്തിന് അര്‍ഹരായി. ?????????? യഥാക്രമം ഫാത്തിമ നിസാര്‍ (മജ്മ സെന്‍ട്രല്‍ സ്‌കൂള്‍ കാവൂര്‍) ഫൈസ നഫ്‌നി (ബാഫഖി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വളവൂര്‍) ഹനീന പി (നൂറിയ ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ പറവൂര്‍) ഫാത്തിമ നിദ (ബദ്‌രിയ ഇസ്ലാമിക് ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ കളാവ്) സന ഷെരീഫ് (?????????? ഇസ്ലാമിക് സെക്കണ്ടറി സ്‌കൂള്‍ എടക്കുളം) ആയിഷത്തുല്‍ മഹിറ.കെ (എം.എം.ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ ഓര്‍ക്കാ’േരി) മുഹമ്മദ് സിനാന്‍ (കെ.കെ. ദഅ്‌വത്ത് ഇംഗ്ലീഷ്‌സ്‌കൂള്‍ ഒതുക്കങ്ങല്‍) ഫാത്തിമ നിഹ.കെ (നാഷണല്‍ ഇംഗ്ലീഷ്‌സ്‌കൂള്‍ ചെമ്മാട്) ഷിഫ ഷെറിന്‍ പി.കെ (സഫ്‌റ സെന്‍ട്രല്‍ സ്‌കൂള്‍ പേരോട്) ഷെഹ അസൈന്‍ (ബദ്‌രിയ കുളാവ്) എിവര്‍ രണ്ടാം സ്ഥാനവും ഫാത്തിമഹാദിയ (പീസ് പ’ിക്‌സ്‌കൂള്‍ മമ്പാട്) ഷംസ ഫാത്തിമ (എം.എല്‍.പി. സ്‌കൂള്‍ ഭൂമിവാതുക്കല്‍) മുഹമ്മദ് റസീന്‍ (മമ്പാളല്‍ ഉലൂംസ്‌കൂള്‍ കുളമ്പാറ) ഖദീജ മീന്‍ഷ (ഐ.സി.എസ് സ്‌കൂള്‍ കൊയിലാണ്ടി) ഫസീഹ പി.സി (അല്‍-ഫാറൂഖ് പ’ിക്‌സ്‌കൂള്‍ തുപ്പനച്ചി) അജിന്‍ ഷാന്‍ (അഹമ്മദ് സ്വലഹ് പ’ിക്‌സ്‌കൂള്‍ മുക്കം) ആഷിക്ക ഫാത്തിമ എം.പി. (എം. ഐസി സ്‌കൂള്‍ എടക്കര) ഷിഫദ.എം (ദാറുല്‍ ഹിദായ സ്‌കൂള്‍ എടപ്പാള്‍) റയാന്‍ യൂസഫ് റ്റി (കേപ്പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുമ്പറ്റ) എിവര്‍ മൂാം സ്ഥാനവും കരസ്ഥമാക്കി സകോളര്‍ഷിപ്പിന് അര്‍ഹരായി.

ട്രന്റ് പ്രീസ്‌കൂള്‍ അവാര്‍ഡുകള്‍ എല്‍.കെ.ജി ഒാം സ്ഥാനം ഹംന മറിയം (അസ്സ്വഫ്‌വ പ്രീസ്‌കൂള്‍ പഴമല്ലൂര്‍) യു.കെ.ജി. ഒാം സ്ഥാനം മുഹമ്മദ് ഹാഷിം സി (അലിഫ് പ്രീസ്‌കൂള്‍ പാലപ്പെ’ിപ്പാറയും കരസ്ഥമാക്കി. എല്‍.കെ.ജി രണ്ട്, മൂ്, നാല്, അഞ്ച് സ്ഥാനങ്ങള്‍ക്ക് യഥാക്രമം സന്‍ഹ (നിബ്രാസ് പ്രീസ്‌കൂള്‍ ചേലേമ്പ്ര) ഫിസ ഫാത്തിമ (അല്‍ സബീല്‍ പ്രീസ്‌കൂള്‍ മാങ്കാവ്) മുഹമ്മദ് അജ്ഫാന്‍ (അല്‍ ഇര്‍ഷാദ് പ്രീസ്‌കൂള്‍ വെള്ളായിക്കോട്) ഷാസ് യു അലി (ആപ്പിള്‍ ബീ മലപ്പുറം). യു.കെ.ജി രണ്ട്, മൂ്, നാല്, അഞ്ച് സ്ഥാനങ്ങള്‍ക്ക് യഥാക്രമം ഫാത്തിമ ഹിബ നാസ്മിന്‍ (അല്‍ അന്‍സാര്‍ പ്രീസ്‌കൂള്‍ കാവുംതറ) മുഹമ്മദ് നബീല്‍ (ഇഖ്‌റ പ്രീസ്‌കൂള്‍ നരിക്കുനി) ലിംന (എയിംസ് പ്രീസ്‌കൂള്‍ അടക്കാപുര) അബിയ്യ ഫാത്തിമ (അല്‍ഹിമായ പ്രീസ്‌കൂള്‍ തോണിക്കല്ലപാറ) എിവര്‍ അര്‍ഹരായി. അവാര്‍ഡുകള്‍ ഈ മാസം 25 ന് അല്‍ഹിദായ എടപ്പാളില്‍വെച്ച് നടക്കു പരിപാടിയില്‍വിതരണംചെയ്യും.