കോഴിക്കോട്: അറബിക്കോളേജുകളിൽ പoിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കായി എസ് കെ എസ് എസ് എഫ് ന്റെ വിദ്യാഭ്യാസ വിഭാഗം ട്രെൻഡ് നടത്തി വരുന്ന സിവിൽ സർവ്വീസ് പരിശീലനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ഡിസംബർ 29 ന് മുംമ്പായി അപേക്ഷ ലഭിച്ചിരിക്കണം
Registration Link https://forms.gle/
ജനുവരി 5 ഞായർ ആയിരിക്കും എൻട്രൻസ് പരീക്ഷ.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:9562086086, 9061808111.