International Conclave Registration

SKSSF International Conclave On Kerala Muslim Research
@ Crescent Campus, Velimukku, Malappuram on 3- 5 January 2019.

Participant Registration Started

എസ്.കെ.എസ്.എസ്.എഫ് ട്രൈസ നേറിയത്തിന്റെ ഭാഗമായി കേരള മുസ്ലിം റിസർച്ച് എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവിൽ ശ്രോദ്ധാക്കളായി പങ്കെടുക്കുന്നതിന് രജിസ്ത്രേഷൻ ആരംഭിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള അക്കാദമിഷ്യൻസും ഗവേഷകരും സംബന്ധിക്കുന്ന മൂന്ന് ദിവസത്തെ അക്കാദമിക സംഗമത്തിൽ മൂന്ന് വേദികളിൽ 25 സെഷനുകളിലായി നൂറ്റി അമ്പത് ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ ലിങ്കിൽ 2019 ഡിസംബർ 26 ന് മുമ്പായി രജിസ്റ്റർ ചെയ്യുക.

Link:

https://docs.google.com/forms/d/e/1FAIpQLSd-g1U-N8tH6gma52FdjDPddEGq0qUeWnNSetEYlI4tMfeP9Q/viewform?vc=0&c=0&w=1