SKSSF CYBERWING സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സംഘടനാ ഫോട്ടോ വീഡിയോ ഡാറ്റാബേസ് ന്റെയും സേർച്ച് എൻജിൻ ന്റെയും ലോഞ്ചിങ്ങും ഇഫ്താർ സംഗമവും മെയ് 18 ശനിയാഴ്ച 4 മണി മുതൽ കോഴിക്കോട് ഇസ്ലാമിക് സെന്റർ ഇൻഡോർ ഹാളിൽ വെച്ച് നടക്കും.
സംഘടനാ പരിപാടികളുടെ ചിത്രങ്ങൾ, നേതാക്കളുടെ ഫോട്ടോകൾ, ലോഗോകൾ, മറ്റു ഡിസൈനുകൾ എന്നിവ വേഗത്തിൽ ഏറ്റവും കൂടിയ കോളിറ്റി യിൽ ഫോട്ടോ സ്റ്റോക്കിൽ നിന്ന് ലഭ്യമാക്കും.
രാത്രി 10 മണിമുതൽ നടക്കുന്ന രണ്ടാം സെഷനിൽ സൈബർവിങ് പ്രോജക്ടുകളുടെ വിശകലനവും ചർച്ചകളും നടക്കും.