‘മതം മധുരമാണ്’ എന്ന പ്രമേയത്തിൽ SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മെയ് മാസത്തിൽ കാമ്പയിൻ സംഘടിപ്പിക്കുകയാണ്.
സംസ്ഥാന തല ഉദ്ഘാടനം 2024 മെയ് 2 വ്യഴം 2.30 pm, കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ വിപുലമായി നടക്കും. പ്രസ്തുത കാംപയിനിൻ്റെ ഭാഗമായി യൂണിറ്റുകളിൽ നടക്കുന്ന പരിപാടികളിൽ
വിഷയമവതരിപ്പിക്കുന്നവർക്കുള്ള ശിൽപശാല കൂടിയാണ് മേൽ പരിപാടി.
പ്രഭാഷകർ രജിസ്റ്റർ ചെയ്യുക

https://surveyheart.com/form/662f7d85e4fda81b8aab6679