
കോഴിക്കോട്: മതം മതേതര ഇന്ത്യക്ക്’ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് ആരംഭിച്ച കാമ്പയിന്റെ ലോഗോ പ്രമുഖ പത്ര പ്രവര്ത്തകന് എ സജീവന് പ്രകാശനം ചെയ്തു.സത്താര്‍ പന്തലൂര്‍ അധ്യക്ഷത വഹിച്ചു.മുസ്തഫ മുണ്ടുപാറ,സിദ്ധീഖ് ഫൈസി വെണ്മണല്,മമ്മുട്ടി മാസ്റ്റര്‍ തരുവണ, ആര് വി സലീം, മുജീബ് ഫൈസി പൂലോട്, അബ്ദുസ്സലാം ദാരിമി കിണവക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ ജാബിര്‍ ഹുദവി സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.