
എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് സംസ്ഥാന സമിതിയാണ് ടേബിൾ ടോക് സംഘടിപ്പിച്ചത്
സമസ്ത മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ ടേബിൾ ടോക് ഉൽഘാടനം ചെയ്തു.
എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും കടമ്പോട് മോഡറേറ്ററായി.
പ്രൊഫ കെ പി അബൂബക്കർ സിദ്ധീഖ്,
പ്രൊഫ. പികമറുദ്ധീൻ
വി.അബ്ദുൾ നാസിർ എന്നിവർ കരട് രേഖ അവതരിപ്പിച്ചു
വളാഞ്ചേരി മർക്കസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ
ഡോ.ഫൈസൽ കുളത്തൂർ, സി കെ സി ടി മലപ്പുറം ജില്ലാ പ്രസിഡന്റ്
പ്രൊഫ.ജാഫർ ഓടക്കൽ, കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറി
അബ്ദുൾ ജലീൽ പാണക്കാട്, കെ എസ് ടി യു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ അസീസ്, കെ യു ടി എ സംസ്ഥാന സെക്രട്ടറി
ടി. അബ്ദുൾ റഷീദ്, കെ എ ടി എഫ് സംസ്ഥാന സമിതി അംഗം മൻസൂർ എംചർച്ചക്ക് നേതൃത്വം നൽകി ഡോ ഹസ്സൻ ശരീഫ് കെ പി, ഷിഹാബുദീൻ അലുങ്ങൽ, ഷാഫി മാസ്റ്റർ ആട്ടീരി, സലാം മലയമ്മ, റാഫി വയനാട്, കാമിൽ ചോലമാട്, ശുകൂർ കണ്ട കൈ, നിഷാദ് അടിമാലി, അംജദ് ആലപ്പുഴ, ഉസാം പള്ളങ്കോട്തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്
സമാപന സന്ദേശം നൽകി. ചർച്ചയിലെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാറിന് സമർപ്പിക്കും.