കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെൻ്റ് സംസ്ഥാന സമിതി ദമാം എസ് ഐ സി ലീഡ് പദ്ധതിയുമായി സഹകരിച്ച് നടത്തി വരുന്ന മുൻസിഫ് / മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജ് സൗജന്യ പരീക്ഷാ പരിശീലനത്തിൻ്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഭിഭാഷകർക്ക് തീവ്രപരിശീലനത്തിനാവശ്യമായ സംവിധാനങ്ങൾ ഇതിലൂടെ ലഭ്യമാകും,
അഭിഭാഷകർക്ക് പ്രിലിമിനറിക്ക് വേണ്ടിയും, ശേഷം മെയിൻ പരീക്ഷക്കും ഇന്റർവ്യൂനും പരിശീലനം നടത്താനുള്ള സംവിധാനം ഇതിലൂടെ ലഭ്യമായിരിക്കും.
ജൂലൈ 25 വരെ അപേക്ഷിക്കാവുന്നതാണ്.
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ പേര് സ്ഥലം എന്നിവ വാട്സ്ആപ്പ് ചെയ്യുക 9539151414.