ത്വലബ ഇൻസ്വിറാഫ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് സമാപിച്ചു.


മണ്ണാർക്കാട്: എസ്‌ കെ എസ്‌ എസ്‌ എഫ് ത്വലബ വിങ് മണ്ണാർക്കാട് ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഇൻസ്വിറാഫ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് സമാപിച്ചു.
സമാപന സംഗമത്തിൽ  എസ്‌ കെ എസ്‌ എസ്‌ എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. എസ്‌ കെ എസ്‌ എസ്‌ എഫ് ത്വലബ സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്‌ കെ എസ്‌ എസ്‌ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തി. ത്വലബ സംസ്ഥാന ജനറൽ കൺവീനർ ഹബീബ്‌ വരവൂർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ഹുസൈൻ തങ്ങൾ കൊടക്കാട്,ഹബീബ് ഫൈസി കോട്ടോപ്പാടം,മുസ്തഫ അഷ്റഫി കക്കുപ്പടി,ഷമീർ ഫൈസി കോട്ടോപ്പാടം, അഷ്കർ മാസ്റ്റർ കരിമ്പ, ഷാഫി ഫൈസി, റഹീം ഫൈസി, ആശിഖ് ദാരിമി,സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ മഞ്ചേരി,തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, സ്വാലിഹ് കമാലി തയ്യോട്ടിച്ചിറ,ഫിർദൗസ് ആലപ്പുഴ,റാസിൽപാലോട്ടുപള്ളി, റാഫി മുവാറ്റുപുഴ, മുസ്തഫ ചേളാരി,ഉബൈദ് ഖാദരിയ്യ,അബ്ദുൽ വാഹിദ് നാട്ടുകൽ,മുനവിർ സ്വാലിഹ്,ഹസീബ് വല്ലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
വിവിധ ജില്ലകളിലെ പ്രധിനികൾ പരിപാടിയിൽ സംബന്ധി