കോഴിക്കോട്: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എ മുദ്രാവാക്യവുമായി റിപ്പ’ിക് ദിനത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക നടത്തും. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ സഊദി അറേബ്യയു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹറൈിന്, മലേഷ്യ എിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ മനുഷ്യജാലിക നടക്കും. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണിഉയര്ത്തു ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തുകയാണ് ഈ വര്‍ഷത്തെ മനുഷ്യജാലികയുടെ മുഖ്യസന്ദേശം. രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്ത്തു സാമുദായിക സൗഹൃദം പരിരക്ഷിക്കപ്പെടുതിന് വേണ്ടിയുള്ള സന്ദേശങ്ങളാണ് മനുഷ്യജാലിക പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് കൈമാറുത്. 36 കേന്ദ്രങ്ങളിലും സംഘടനാ പ്രതിനിധികള്‍ പ്രമേയ പ്രഭാഷണം നടത്തും. മത രാഷ്ട്രീയ സാംസ്കാരിക മാധ്യമ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ മുഖ്യ അതിഥികളായി പങ്കെടുക്കും.