വെളിയങ്കോട് ഇസ്‌ലാമിക് സെന്റര്‍

സില്‍വര്‍ ജൂബിലി പദ്ധതിയുടെ ഭാഗമായി ജിനന്‍ അബ്ദുല്ല എന്ന സഹോദരന്‍ ഒരേക്കര്‍ഭൂമി സംഘടനക്ക് നല്‍കി. പ്രാഥമിക കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. അവിടെ പെണ്‍കുട്ടികളുടെ മതഭൗതിക പഠനം ലക്ഷ്യമാക്കി ഒരു സംവിധാനം തുടങ്ങുകയാണ്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വനിതകള്‍ക്കായുള്ള മഹ്ദിയ്യ കോഴ്‌സ് 2021 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ചു.