KAS  തീവ്ര പരിശീലനം

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ട്രെൻറ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷക്കുള്ള റസിഡൻഷ്യൽ പരിശീലനം നൽകുന്നു. ഒക്ടോബർ 7 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സെലക്ഷൻ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പോട് കൂടെ വിദഗ്ധ സിവിൽ സർവ്വീസ്  പരിശീലകരുടെ നേതൃത്വത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകും.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽപരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും

അപേക്ഷിക്കേണ്ട  അവസാന തിയതി- സെപ്തംബർ  30
Link: https://forms.gle/EiYkR93yvLB7VBFi6

കൂടുതൽ വിവരങ്ങൾക്ക് 9061808111