ത്വലബ ഇന്റലക്ച്വല്‍ വിംങ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.

എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംങ് സംസ്ഥാന സമിതിയുടെ ഇന്റലക്ച്വല്‍ വിങിലേക്ക്  ഇന്റരവ്യൂവിന്  തെരഞ്ഞെടുക്കപ്പെട്ടവരുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. ലേഖനം സമര്‍പിച്ചത്തില്‍ നിന്നും തിരഞ്ഞെടുത്ത നാല്പത് പേര്‍ക്കാണ് ആദ്യഘട്ടം അവസരം നല്‍കുന്നത്.ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടികള്‍ യുക്തിവാദം,ചരിത്രം,കാലികം എന്നീ വിഷയങ്ങളില്‍ പഠനസംഗമം,പഠനയാത്ര,സിമ്പോസിയം,സെമിനാര്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
അബ്ദുല്ലാഹില്‍ മുബാറക് കെ.സി
(റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി),
എന്‍. ശംസുദ്ദീന്‍ തെയ്യാല
(റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി),
ആഷിഖ് പി.വി
(റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി),
അസീസ്
(അന്‍വരിയ്യ അറബിക് കോളേജ്, പൊട്ടച്ചിറ),
നിസാമുദ്ദീന്‍ കുരുവമ്പലം
(ശുഹദാ കോളേജ്, പുത്തനങ്ങാടി),
അബ്ദുല്‍ ബാസിത്
(ജാമിഅ അശ്അരിയ്യ, മടവൂര്‍),
മുഹമ്മദ് ഹസീബ്
(ദാറുല്‍ ഉലൂം തൂത),
മുഹമ്മദ് ഫര്‍ഷാദ് പി.
(മാലിക് ദീനാര്‍ വാഫി കോളേജ്, പഴയങ്ങാടി),
റാഫി മൂവാറ്റുപുഴ
(നഹ്ജുറശാദ്, ചാമക്കാല),
മുഹ്‌സിന്‍ ഷംനാദ് പാലാഴി
(കെ.കെ.എം ഇസ്‌ലാമിക് അക്കാദമി, കാപ്പാട്),
മുഹമ്മദ് സഅ്ദ് എം.വി
(അന്‍സ്വാറുല്‍ ഇസ്‌ലാം, പാപ്പാട്ടുങ്ങല്‍),
അഫ്‌സല്‍ ഷാന്‍ പാണ്ടിക്കടവ്
(ശംസുല്‍ ഉലമ അക്കാദമി, വെങ്ങപ്പള്ളി),വി.എം അന്‍വര്‍ സ്വാദിഖ്
( ദാറുത്തഖ്‌വ പാലപ്പിള്ളി),
മുഹമ്മദ് ആഷിഫ് കെ.കെ
(ശംസുല്‍ ഹുദാ വാടാനപ്പള്ളി),
മുഹമ്മദ് ശാഫി പി.കെ
(സആദ അറബിക് കോളേജ് വാരാമ്പറ്റ),അര്‍ഷദ് അമീന്‍ ഇ
(എം.ഐ.സി അത്താണിക്കല്‍),മുഹമ്മദ് ശഹീര്‍ പി.യു
(ശംസുല്‍ ഉലമാ അക്കാദമി വെങ്ങപ്പള്ളി),അന്‍ഷീര്‍ അലി
(ശംസുല്‍ ഉലമാ അക്കാദമി വെങ്ങപ്പള്ളി),
മുഹമ്മദ് സഈദ് കെ.പി
(ഇര്‍ശാദുല്‍ ഇനാം കൊപ്പം),
ആശിഖ് ചെരക്കാപറമ്പ്
(ശുഹദാ കോളേജ്, പുത്തനങ്ങാടി),
ശാഹിദ് മുശ്താഖ് (ജലാലിയ ദറസ് വല്യാപള്ളി),
മുഹമ്മദ് സഹല്‍ ടി.കെ വ (ജലാലിയ ദറസ് വല്യാപള്ളി),
 വജീഹുല്‍ ഹഖ് (വാഫി ക്യാമ്പസ് കാളികാവ്),
അലി അക്ബര്‍ കെ (ജലാലിയ ദറസ് വല്ല്യാപ്പള്ളി ),
 നിസാമുദ്ദീന്‍ കെ.വി
(തമീമുല്‍ അന്‍സ്വാരി കോളേജ്, പാറപ്പള്ളി), സല്‍മാന്‍ എ
(അന്‍വരിയ്യ, പൊട്ടച്ചിറ), ഉബൈദ് റഹ്മാന്‍ ടി
(ദാറുസ്സലാം വാഫി കോളേജ്, തിരൂര്‍), മുഹമ്മദ് ഇര്‍ശാദ് എ
(ദാറുസ്സലാം വാഫി കോളേജ്, തിരൂര്‍),
 കെ.കെ സയ്യിദ് ഹാശിര്‍ ജമലുല്ലൈലി
(ദാറുസ്സലാം വാഫി കോളേജ്, തിരൂര്‍), മുഹമ്മദ് സന്‍ജീദ് അല്ലാമ
(ദാറുസ്സലാം വാഫി കോളേജ്, തിരൂര്‍), അബൂത്വാഹിര്‍ വി.ടി കൊളത്തൂര്‍
(ഇര്‍ശാദുല്‍ അനാം, കൊപ്പം), മുഹ്‌സിന്‍ സി.ടി
(ദാറുസ്സലാം വാഫി കോളേജ് തിരൂര്‍), അബ്ദുറഹ്മാന്‍ കൊടക്കാട്
(ശുഹദാ കോളേജ് പുത്തനങ്ങാടി),
 ഫാരിസ് എ.ടി
(എം.ഐ.സി വാഫി കോളേജ്), മുനസ്സിലുറഹ്മാന്‍
(അന്‍സ്വാറുല്‍ ഇസ്‌ലാം ദര്‍സ് പാപാട്ടുങ്ങല്‍), മുഹമ്മദ് മിദ്‌ലാജ് പി
(അന്‍വരിയ്യ പൊട്ടച്ചിറ),
 റഈസുദ്ദീന്‍ കെ
(ദാറുറഹ്മ തൊഴിയൂര്‍)
,മുഹമ്മദ് ഷാമില്‍
(തമീമുല്‍ അന്‍സ്വാരി പാറപ്പള്ളി), അജ്മല്‍ എം
(അന്‍വരിയ്യ പൊട്ടച്ചിറ), മുഹമ്മദ് സഗീര്‍ ടി.പി
(അന്‍സ്വാറുല്‍ ഇസ്‌ലാം പാപ്പാട്ടുങ്ങല്‍)
എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ജൂണ്‍ ആദ്യവാരം ഇന്റര്‍വ്യൂവും ലോംഗ്ഞ്ചിംഗും നടക്കും.
സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി,
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ചേളാരി,
സി.പി ബാസിത്ത് ഹുദവി തിരൂര്‍,മുഹമ്മദ് ജുറൈജ് കണിയാപുരം,ഹബീബ് വരവൂര്‍,സയ്യിദ് ജുനൈദ് തങ്ങള്‍ കാസര്‍ഗോഡ്,ആഷിക് ഇബ്റാഹീം അമ്മിനിക്കാട്, ടി.പി സുഹൈല്‍ ഇരിട്ടി,എന്നിവര്‍ സംബന്ധിച്ചു.