” എഡ്യൂ വിസ്റ്റ 19″  ഡീഅഡിക്ഷൻ ട്രെയ് നേഴ്സ് ട്രെയിനിങ് േപ്രാഗ്രാം

കുറ്റിപ്പുറം: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽനസ് ഇൻസ്റ്റ്യൂട്ട് ഓഫ് സൈക്കോ സൊല്യൂഷൻസ് & റീഹാബിലിറ്റേഷൻ സെന്ററിൽ മെയ് നാലിനു ഡീഅഡിക്ഷൻ ട്രെയ്നേഴ്സ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.  കുറ്റിപ്പുറത്ത് വെച്ച് നടക്കുന്ന പ്രോഗ്രാമിൽ അഡിക്ഷൻ കേസുകളുടെ വിശകലനം, എക്സ്പീരിയൻസ് ഷെയറിങ്,ഡീഅഡിക്ഷൻ കൗൺസിലിങ് ടെക്നിക്കുകൾ ,തെറാപ്പികൾ എന്നിവ പരിചയപ്പെടുത്തുന്നതനോടൊപ്പം ഡീ അഡിക്ഷൻ ചികിത്സാരീതികൾ, ലഹരിമുക്തി ചികിത്സയിലെ മനശാസ്ത്ര സാമൂഹിക ഇടപെടലുകൾ,  മരുന്നുകളും ലഹരിമുക്തി ചികിത്സയും തുടങ്ങിയ  വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. വിവിധ സെഷനുകളിലായി നടക്കുന്ന ട്രെയിനിങ് പ്രോഗ്രാമിന്  ഡോ:ദിവ്യ             (സൈക്യാട്രിസ്റ്റ്)മുഹമ്മദ് സാബിഹ്(ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

കൺസൽട്ടന്റ് & സൈക്യാട്രിക് സോഷ്യൽ വർക്കർ(നിംഹാൻസ് ബാംഗ്ലൂർ )

മുഹമ്മദ് യാസിർ (സോഷ്യൽ വർക്കർ)എന്നിവർ നേതൃത്വം നൽകും. പ്രൊഫഷണൽ കൗൺസിലർ,അധ്യാപകർ,ട്രെയിനർ,സൈക്കോളജിസ്റ്റ്,സ്റ്റുഡൻസ് മെന്റർ,BSW,M.S.W,സൈക്കോളജി സ്റ്റുഡൻസ് എന്നിവർക്ക് പങ്കെടുക്കാം.രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

9562 77 11 33

9744 700 846(വാട്സപ്പ്)

 wellnessips@gmail.com

രജിസ്ട്രേഷൻ ഫീസ് : 600 രൂപ(വിദ്യാർത്ഥികൾക്ക് 450 രൂപ)