കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരു ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമൊവശ്യപ്പെ’് സമസ്തയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭ സമ്മേളനം ശക്തമായ താക്കീതായി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നട പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമരം ലക്ഷ്യം കാണുത് വരെ വി’് വീഴ്ചയില്ലാതെ മുാേ’് പോകുമെ് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരുതിന് വേണ്ടി സമസ്തയും പോഷക ഘടകങ്ങളും കുടുംബവും നിരന്തര സമരങ്ങളും നിയമ പോരാ’ങ്ങളും നടത്തിവരികയാണ്. ലോക്കല്‍ പോലീസ് മുതല്‍ സി.ബി.ഐ വരെ അന്വേഷണം നടത്തിയെങ്കിലും ഒന്‍പത് വര്‍ഷമായി’ും ഇക്കാര്യത്തില്‍ നീതി ലഭിച്ചി’ില്ല അദ്ദേഹം കൂ’ിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്മാന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സക്രെ’റി പ്രൊഫ. കെ. ആലിക്കു’ി മുസ്ലിയാര് സമരപ്രഖ്യാപനം നടത്തി. മലയാളി മുസ് ലിംകളിലെ മഹാഭൂരിപക്ഷം അണി നിര ഒരു പ്രസ്ഥാനത്തിന്റെ സമുതനായ പണ്ഡിതന് ദാരുണമായി കൊല ചെയ്യപ്പെ’ി’് കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ലെത് നമ്മുടെ നിയമ സംവിധാനത്തിന് അപമാനകരമാണ് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സമസ്തയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, യു എം അബ്ദുറഹ്മാന് മുസ്ലിയാര് , കൊയ്യോട് ഉമര്‍ മുസ്ലിയാര്, ത്വാഖ അഹമ്മദ് മുസ്ലിയാര്, എം എ ഖാസിം മുസ്ലിയാര്, മുക്കം ഉമര്‍ ഫൈസി, എം.എം മുഹ് യുദ്ദീന്‍ മുസ് ലിയാര്‍, എ.വി അബ്ദുറഹ്മാന് മുസ്ലിയാര് , പുത്തനഴി മൊയ്തീന് ഫൈസി, കെ.എ. റഹ് മാന്‍ ഫൈസി, ആര്.വി കു’ി ഹസന് ദാരിമി സംബന്ധിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എംപി , എം കെ രാഘവന് എംപി, എളമരം കരീം എം.പി, ഡോ. ഡി. സുരേന്ദ്രനാഥ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. ജനറല്‍ കവീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ.മോയിന്‍ കു’ി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികളെ പിടികൂടംവരെ സമസ്ത പോരാട്ട രംഗത്തുണ്ടാവുമെന്ന് സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു.
സമസ്തയുടെ ഈ സമരപ്രഖ്യാപനം വെറുതെയാവില്ലെന്നും അന്വേഷണ ഏജന്‍സികള്‍ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് തിടുക്കം കാട്ടിയതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍. എം.പി അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ സംഘാടക സമിതി ചെയര്മാന് സയ്യിദ് ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ നിരവധി രാഷ്ട്രീയ സമൂഹിക പണ്ഡിത പ്രമുഖര്‍ പങ്കെടുത്തു.