
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ക്യാമ്പ് നിയന്ത്രിച്ചു. വൈബ്രന്റ് കോണ്‍ഫ്രന്‍സോടെ പരിശീലനം പൂര്‍ത്തിയാക്കിയ ആക്ടീവ് വളണ്ടിയര്‍മാരെ സേവനത്തിന് സമര്‍പ്പിച്ചു. സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം എം മുഹിയുദ്ധീൻ മൗലവി ആലുവ , വാക്കോട് മൊയ്തീന് കുട്ടി ഫൈസി . . അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ഒ.എം.എസ് തങ്ങള്‍, എൻ കെ അദ്ബുറഹിമാൻ, ജലീല്‍ ഫൈസി അരിമ്പ്ര, സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, സലാം ഫറോക്ക്, സല്മാന് ഫൈസി തിരൂര്‍ക്കാട്, റഷീദ് വെങ്ങപ്പള്ളി. അഹമ്മദ് ഷാരിഖ് ആലപ്പുഴ, മൊയ്തീന് കുഞ്ഞ് ചെര്‍ക്കള, സിറാജുദ്ധീന് തെന്നല്‍, ഗഫൂര്‍ മുണ്ടുപാറ, മന്‍സൂര്‍ പാണമ്പ്ര, സുബൈര്‍ മുസ്ലിയാര് പാലക്കാട്, ഇല്ല്യാസ് മുസ്ലിയാര് പ്രസംഗിച്ചു.