ആരോഗ്യജാഗ്രത  ത്വലബാ തംരീന്‍ നാളെ(വെള്ളി)

 കോഴിക്കോട്  ഭക്ഷണം ശുചിത്വം വ്യായാമം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന  ആരോഗ്യജാഗ്രത ക്യാമ്പയിന്റെ ഭാഗമായി ത്വലബ സംസ്ഥാന സമിതി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലായി ആരോഗ്യ പഠന ക്ലാസ് ത്വലബ തംരീന്‍ സംഘടിപ്പിക്കുന്നു.സ്ഥാപനങ്ങളിലെ  മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ആണ് പങ്കെടുക്കേണ്ടത്.ദക്ഷിണ മേഖല ത്വലബ തംരീന്‍ തൃശ്ശൂര്‍ പാലപ്പിള്ളി ദാറുല്‍ തഖ്‌വ കോളേജില്‍ ഓണംമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.മഹ്‌റൂഫ് വാഫി,ഹാഫിള് അബൂബക്കര്‍,സയ്യിദ് ജുനൈദ് തങ്ങള്‍,ഹബീബ് വരവൂര്‍ എന്നിവര്‍പങ്കെടുക്കും,അഹ്മദ് ഷിറാസ്, ആദില്‍ മഹ്ബൂബ്എന്നിവര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന്‌നേതൃത്വം നല്‍കും,തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നും സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും.മദ്ധ്യ മേഖല ത്വലബ തംരീന്‍ മലപ്പുറം സുന്നി മഹലില്‍ സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സത്താര്‍ പന്തല്ലൂര്‍,സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്‍ന്തളി,ആഷിഖ് കുഴിപ്പുറം,ശമീര്‍ ഫൈസി ഒടമല,എന്നിവര്‍പങ്കെടുക്കും,ഡോക്ടര്‍ പരീത് മലപ്പുറം ക്ലാസ്സ് നേതൃത്വം നല്‍കും.മലപ്പുറം വെസ്റ്റ്,ഈസ്റ്റ് ,പാലക്കാട്,കോഴിക്കോട്,നീലഗിരി എന്നീ ജില്ലകളില്‍ നിന്നും സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും.ഉത്തര മേഖല ത്വലബ തംരീന്‍ ശംസുല്‍ ഉലമ മെമോറിയല്‍  ബുസ്താനുല്‍ ഉലൂം മാണിയൂര്‍ കോളേജില്‍ ബഷീര്‍  ഫൈസി ഉദ്ഘാടനം ചെയ്യും.ബഷീര്‍ അസ്അദിസത്താര്‍ പന്തല്ലൂര്‍,സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്‍ന്തളി,ആഷിഖ് കുഴിപ്പുറം,ശമീര്‍ ഫൈസി ഒടമല,എന്നിവര്‍പങ്കെടുക്കും,ഡോക്ടര്‍ പരീത് മലപ്പുറം ക്ലാസ്സ് നേതൃത്വം നല്‍കും.മലപ്പുറം വെസ്റ്റ്,ഈസ്റ്റ് ,പാലക്കാട്,കോഴിക്കോട്,നീലഗിരി എന്നീ ജില്ലകളില്‍ നിന്നും സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും.യോഗത്തില്‍ സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്‍ന്തളി അധ്യക്ഷത വഹിച്ചു.സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ , സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, സുഹൈല്‍ ഇരിട്ടി,ആഷിഖ് ഇബ്രാഹീം പങ്കെടുത്തു. ജുറൈജ് കണിയാപുരം സ്വാഗതവും ഹബീബ് വരവൂര്‍ നന്ദിയും പറഞ്ഞു