ജിദ്ദ ഇസ്ലാമിക് സെന്റർ സഹായധനം കൈമാറി

എസ്.കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ ഇസ്ലാമിക് സെന്റർ സ്വരൂപിച്ച സഹായധനം ആദ്യ ഘടു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് ജിദ്ദ ഇസ്ലാമിക് സെന്റർ ചെയർമാൻ
സയ്യിദ് ഉബൈദ് തങ്ങൾ മേലാറ്റൂർ കൈമാറി. സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ, ജെ.ഐ.സി ഭാരവാഹികളായ അബദുല്ല ഫൈസി കുളപ്പറമ്പ്, സി.എം.അലി മൗലവി നാട്ടുകൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു