കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍

കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പള്ളുരുത്തിയില്‍ രï് നില കെട്ടിടത്തോട് കൂടിയ അഞ്ച് സെന്റ് സ്ഥലം സംഘടനക്ക് ലഭ്യമായിട്ടുï.് മധ്യ കേരളത്തിലെ സംഘടനയുടെ ആസ്ഥാനം, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, ദഅ്‌വാ കോളേജ്, മദ്രസ്സ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു.