കോഴിക്കോട്:സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറായി നില്‍ക്കു സ്റ്റെപിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ശ്രദ്ധേയമായി.സ്റ്റെപ് ചീഫ് പാട്‌റന്‍ മുഹമ്മദലി ശിഹാബ് ഐ എ എസ് വ്യക്തിഗത മുഖാമുഖത്തിന് ശേഷം കു’ികളുമായി ദീര്‍ഖ നേരം സംവദിച്ചു.സ്റ്റെപ് വിദ്യാര്‍ത്ഥികള്‍ നടത്തിയ വിസ്ഡം റൗണ്ടില്‍ യൂസുഫ് വാണിമേല്‍ ,ജാസിര്‍ മഞ്ചേരി, ഹാജറ എം, മുനവ്വര്‍ വാഴക്കാട്, അബ്ദുല്‍ സമദ് വി.സി, ദില്‍ഷാദ് മലപ്പുറം, ആഷിഖ് കൊണ്ടോ’ി, ഷഹ്‌സാദ് കണ്ണൂര്‍, നജ്മ തബ്ശീറ സംസാരിച്ചു.ശില്‍ശാല എസ്.കെ എസ് എസ് എഫ് യു.എ.ഇ നാഷനല്‍ കമ്മറ്റി ട്രഷറര്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.സംസ്ഥാന സെക്ര’റി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് മേല്‍മുറി, ഡോ: മജീദ് കൊടക്കാട്, ശംസുദ്ധീന്‍ ഒഴുകൂര്‍, റാഷിദ് വേങ്ങര, ഷംസാദ് സാലിം പൂവത്താണി, മുനീര്‍ കെ കെ പ്രസംഗിച്ചു.ട്രെന്റ് സംസ്ഥാന കമ്മറ്റി വൈ .ചെയര്‍മാന്‍ റിയാസ് നരിക്കുനി സ്വാഗതവും സ്റ്റെപ് കോര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.എസ്.കെ എസ് എസ് എഫ് ഷാര്‍ജ, അബുദാബികമ്മിറ്റികളുടെ സഹായത്തോടെ ട്രെന്റിന് കീഴില്‍ രണ്ട് ബാച്ചുകളിലായി നടു വരു സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായിരുു ശില്‍പശാല.സ്റ്റെപ് കഴിഞ്ഞ 5 വര്‍ഷമായി നടത്തി വരു ശില്‍പശാലകളിലൂടെ കടുപോയ 5 വിദ്യാര്‍ത്ഥികള്‍ഡല്‍ഹി, തിരുവനന്തപുരം, കോ’യം, മലപ്പുറം, കോഴിക്കോട് എിവിടങ്ങളില്‍ ഒരു വര്‍ഷത്തെ തീവ്രപരിശീലനത്തിന് ശേഷം ഈ വര്‍ഷത്തെ പരീക്ഷ എഴുതുുണ്ട്. തുടര്‍ുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാനായി തയ്യാറെടത്ത് വരികയാണ്.