SKSSF Sargalaya State committee 2022-24
CHAIRMAN |
SHAHEER DHESHAMANGALAM |
CONVENER |
SULAIMAN UGRAPURAM |
MEMBER | MOOSA NIZAMI KASARGOD |
MEMBER | SHAMEER MASTER KANNUR |
MEMBER | QASIM NIZAMI KOZHIKKOD |
MEMBER | SADIK FAISY MALAPPURAM |
MEMBER | SHAHUL HAMEED FAISY MALAPPURAM |
MEMBER | KUNJUMUHAMMAD FAISY PALAKKAD |
MEMBER | SHARAFUDHEEN NIZAMI WAYANAD |
MEMBER | AMEEN KORATTIKKARA THRISSUR |
MEMBER | V.J NASARUDHEEN ALAPPUZHA |
MEMBER | SUNEER KHAN MOULAVI KOLLAM |
MEMBER | BADHUSHA N.M KOTTAYAM |
MEMBER | FASLURAHMAN DHARIMI NEELAGIRI |
MEMBER | JABIR FAISY KANNADA EAST |
MEMBER | NISAR BAMGARE KANNADA WEST |
MEMBER | ABDUL SALAM AZHARI LAKSHWADWEEP |
കലാമേളകളും സര്‍ഗോത്സവങ്ങളും നന്മയുടെ വഴിയില്‍ ആവിഷ്‌കരിച്ചു. സമുദായത്തിലെ പ്രതിഭകളെ സമൂഹത്തിനു ഉപകാരപ്പെടും വിധം സജ്ജമാക്കാന്‍ രൂപീകരിക്കപ്പെട്ട സംവിധാനമാണ് സര്‍ഗലയ. കലയും വിനോദവും തിരിച്ചറിവിന്റെ മാര്‍ഗമായി സ്വീകരിച്ച്, വഴിവിട്ട സംഗീത സദസ്സുകളില്‍ നിന്നും സന്മാര്‍ഗത്തിന്റെ വിള നിലങ്ങളിലേക്ക് പുതുതലമുറയെ വഴി നടത്തുകയാണ് സര്‍ഗലയത്തിലൂടെ എസ്.കെ.എസ്.എസ്.എഫ് ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ ഒരു ക്രേന്ദ്രീകൃത സ്വഭാവം ഉണ്ടായിരുന്നില്ലെങ്കിലും ജില്ലാ തലങ്ങളിലും മേഖലകളിലും സംഘടന കലാസാഹിത്യ മത്സരങ്ങള്‍ നടത്തുകയും കലാവേദികള്‍ രൂപീകരിച്ചു പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.