ISATHIQAMA

ഇസ്തിഖാമ

 

ആശയ   ആദർശ  വിഭാഗം

About

 

ഇസ്തിഖാമ

 

ആശയ ആദര്‍ശ വിഭാഗം

പ്രധാനലക്ഷ്യങ്ങൾ:

അഹ്‌ലുസുത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുക. ആദര്‍ശ രംഗത്ത് ആവശ്യമായ പഠനങ്ങള്‍ നടത്തുക. സമസ്തയുടെ ലക്ഷ്യങ്ങള്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുക. പുത്തനാശയക്കാരെ ദഅ്‌വത്ത് ചെയ്യുക. സംഘടനയെ വിമര്‍ശിക്കുവരെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിയും നന്മയിലേക്ക് ക്ഷണിച്ചും പ്രതിരോധം തീര്‍ക്കുക.

 

പ്രവര്‍ത്തനങ്ങള്‍:

ബിദഈ പ്രസ്ഥാനക്കാരുമായി ഒട്ടേറെ സംവാദങ്ങള്‍,

നിരവധി മുഖാമുഖങ്ങള്‍,

ആദര്‍ശ സംബന്ധിയായ ലേഖങ്ങൾ, വീഡിയോകൾ പ്രസിദ്ധീകരിച്ചു.

ആദര്‍ശ പ്രബോധകര്‍ക്കുള്ള പരിശീലന ക്യാമ്പുകള്‍ വ്യവസ്ഥാപിത രീതിയിൽ നടത്തുന്നു.

 

Mission and Vision

 

 

  • അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ ആശയങ്ങളും ആദർശങ്ങളും  പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുക.
  • ആശയ ആദർശ രംഗത്ത് ആവശ്യമായ പഠനങ്ങൾ നടത്തുക.

 

  • സമസ്ത യുടെ ലക്ഷ്യങ്ങൾ പൊതു സമൂഹത്തിൽ  പ്രചരിപ്പിക്കുക ;വിശദീകരിക്കുക

 

  • പുത്തനാശയക്കാരെ ദഹ് വത്ത് ചെയ്യുക

 

  • സംഘടനയെ വിമർശിക്കുന്നവരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയും നന്മയിലേക്ക് ക്ഷണിച്ചും പ്രതിരോധം തീർക്കുക.

 

 

 

 

 

 

പ്രധാന പരിപാടികൾ

ബിദഈ പ്രസ്ഥാനക്കാരുമായി ഒട്ടേറെ  സംവാദങ്ങൾ ,

 

നിരവധി  മുഖാമുഖങ്ങൾ   ,

 

ആദർശ  സംബന്ധിയായ കൃതികളും  സിഡി കളും   പ്രസിദ്ധീകരിച്ചു,

 

ആദർശ പ്രബോധകർക്കുള്ള പരിശീലന ക്യാമ്പുകൾ,

 

അഹ്ലുസ്സുന്ന :കോൺഫറൻസ്  -കൊല്ലം  നവംബർ  21-2014

 

ഭാവി പ്രവർത്തനങ്ങൾ  –

 

അഹ്ലുസ്സുന്ന റിസേർച്ച്  സെന്റർ  -മണ്ണാർക്കാട്

സമ്പൂർണ്ണ  ആദർശ  വിജ്ഞാന കോശം

സമ്പൂർണ്ണ ആദർശ

സോഫ്റ്റ് വെയർ

 

 

Caption

 

ആദർശ പ്രചാരണത്തിനൊരു പടയണി

Contact us:

Address: ISLAMIC CENTRE ,RLY LINK ROAD CALICUT-2,673002

Mail: isthiqamaskssf@gmail.com

YouTube: ISTHIQAMA SKSSF

fb: ISTHIQAMA സംസ്ഥാന സമിതി

Phone: 0495-2700177

SKSSF ISTHIQAMA State Committee 2022-24

CHAIRMAN

AMEER HUSSAIN HUDHAWI CHEMMAD

G. CONVENER

JASEEL KAMALI FAISY ARAKKUPARAMBU

V. CHAIRMAN ANWER KAMALI FAISY NATTUKALLU
V. CHAIRMAN NAVAS SHAREEF HUDHAWI CHELEMRA
W. CONVENER MUJTHABA FAISY ANAKKARA
JO. CONVEVER ASIF FAISY PATHAKKARA
JO. CONVEVER AJMAL KAMALI FAISY KOTTOPPADAM
MEMBERC NASEER AZHARI
MEMBER QASIM DHARIAMI
MEMBER ABDUL JABBAR FAISY
MEMBER ANAS FAISY
MEMBER NIYAS MADHANI
MEMBER YUSUF DHARIMI
MEMBER SHIYASALI WAFY
MEMBER ANWER SADIK FAISY KANJIRAPPUZHA
MEMBER RASHEED FAISY PORORA
MEMBER HABEEB DHARIMI
MEMBER ABDUL SALAM FAISY EDAPPALAM
MEMBER ABUTHAHIR FAISY MANADHAVADY
MEMBER BASHEER HUDHAWI KADAMPUZHA
MEMBER ABUBACKAR FAISY MUDIKKOD
MEMBER MUBASHIR FAISY MAVANDIYUR

 

സംഘടനടയുടെ ആശയ ആദര്‍ശ പ്രചാരണ വിഭാഗമാണ് ഇസ്തിഖാമ. അഹ്‌ലുസുത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുക. ആദര്‍ശ രംഗത്ത് ആവശ്യമായ പഠനങ്ങള്‍ നടത്തുക. സമസ്തയുടെ ലക്ഷ്യങ്ങള്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുക. പുത്തനാശയക്കാരെയും ലിബറല്‍ യുക്തിവാദി സംഘങ്ങളില്‍പെട്ടുപോയവരെയും ദഅ്‌വത്ത് ചെയ്യുക. സംഘടയെ വിമര്‍ശിക്കുവരെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിയും നന്മയിലേക്ക് ക്ഷണിച്ചും പ്രതിരോധം തീര്‍ക്കുക എന്നീ ലക്ഷ്യങ്ങളോടെ പിറവിയെടുത്ത കൂട്ടായ്മയാണ് ഇസ്തിഖാമ.