ISLAMIC FAMILY CLUSTER 2022-24 Committee
CHAIRMAN |
UMAR DHARIMI PULIYAKKOD |
CONVENER |
ALI YAMANI PANDHIPOYIL |
MEMBERC | JAFAR VELLANKALLUR |
MEMBER | ZAKARIYA ASADI VILAKKOD |
MEMBERC | YUNUS FAISY KAKKADAV |
MEMBER | SHAKKIR FAISY KALAD |
MEMBERC | KABEER KUTTICHIRA |
MEMBER | NOUSHAD KINALUR |
MEMBERC | HIBATHULLA MASTER MARAYAMANGALAM |
MEMBER | K.N NIYAS |
MEMBER | FAISAL DHARIMI VALAVUPACHA |
ശാഖ തലങ്ങളിലും കാമ്പസുകളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത വിജ്ഞാനം, ആത്മീയ ശിക്ഷണം, സമൂഹ്യ അവബോധം എന്നിവ ഫലപ്രദമായി ലഭിക്കാന്‍ ഉണ്ടാക്കിയ സ്ഥിരം പദ്ധതിയാണിത്. എസ്.കെ.എസ്.എസ്.എഫ് ദശവാര്‍ഷികത്തോടനുബന്ധിച്ചു രൂപംകൊണ്ട സമിതിയാണിത്. എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റിയാണ് ഐ.എഫ്.സിയുടെ മേല്‍ നോട്ടം വഹിക്കുന്നത്. മഹല്ല് ജമാഅത്തിന്റെ സഹകരണത്തോടെ ഒരു പ്രദേശത്തെ സ്ത്രീകളെ 20
കുടുംബങ്ങളടങ്ങിയ ഓരോ ക്ലസ്റ്ററുകളാക്കി തിരിക്കുകയും കര്‍മ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഒരു മോണിറ്ററെയും 3 വീതം ഇന്‍സ്ട്രക്ടര്‍മാരെയും സ്ത്രീകളില്‍ നിന്നുതന്നെ കïെത്തുകയും ചെയ്യുന്നു. ഓരോ മഹല്ലിലും കുടുംബിനികളുടെ എണ്ണമനുസരിച്ച് ക്ലസ്റ്ററുകളുടെ എണ്ണം വര്‍ദ്ധിക്കും. മതപഠന ക്ലാസുകള്‍, പാരന്റിംഗ്, സ്ത്രീ ശാക്തീകരണത്തിനുതകുന്ന പദ്ധതികള്‍, അയല്‍ക്കൂട്ടം മോഡല്‍ മൈക്രോ ഫിനാന്‍ഷ്യല്‍ യൂണിറ്റുകള്‍, റിലീഫ് പ്രവര്‍ത്തനം, സംഘടിത തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍, കുടുംബ പ്രശ്‌നം പരിഹരിക്കല്‍ മുതലായവയെല്ലാം ഐ.എഫ്.സിയുടെ കര്‍മരംഗമാണ്.