കോഴിക്കോട്: അന്താരാഷ്ട്ര പ്രകാശവര്‍ഷം 2015 ന്റെ ഭാഗമായി നവമ്പര്‍ 18 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗം ട്രെന്റും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇബ്നുല്‍ ഹൈഥം ശാസ്ത്ര സംഭാവനകള്‍’ ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ www.trendinfo.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.