ISLAMIC CENTER WOMEN’S ACADEMY-(MAHDIYYA), VELIANCODE
Affiliated to CPET
Run by : SKSSF State Committee
Thaavalakulam Veliancode,P.O Malappuram (Dt) Kerala, India, pin: 679579
Ph: 8593941493
E-mail : 786icv@gmail.com
സവിശേഷതകൾ
🔅സമഗ്രവും ആധികാരികവുമായ മതപഠനത്തോടൊപ്പം ഭൗതിക പഠനവും
🔅SSLC പാസ്സായ പെൺകുട്ടികൾക്ക് +2 വിനോടൊപ്പം ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയുടെ മഹ്ദിയ്യ ബിരുദം (DIPLOMA)
3 വർഷം / ഡിഗ്രിയോടൊപ്പം 5 വർഷം
🔅ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, ചരിത്രം എന്നീ വിഷയങ്ങളിൽ മതപഠനം
🔅ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ പ്രത്യേക പരിശീലനം
🔅പ്രിമാരിറ്റൽ, ഹാപ്പി ഫാമിലി ട്രയിനിംഗ് ഇസ്ലാമിക്ക് & ഹോം സയൻസ്
🔅പ്രഭാഷണം, എഴുത്ത് എന്നിവയിൽ പരിശീലനം & ആർട്സ് ഫെസ്റ്റ്
🔅 വിവിധ മത്സര പരീക്ഷകൾക്ക് വിദഗ്ധന്മാരുടെ മേൽനോട്ടത്തിൽ മികച്ച പരിശീലനം
🔅ആധുനിക സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം
🔅SSLC പരീക്ഷയിലെ മികവ്, ഇന്റർവ്യൂവിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് മാത്രം പ്രവേശനം
കൂടുതൽ വിവരങ്ങൾക്ക്
8593941493
Online Application Form 2022
[erforms id=”6392″]
