ORGANET

SKSSF Organet State committee 2022-24

CHAIRMAN

SIDHEEQ MASTER CHEMMAD

CONVENER

A.M ASKAR ALI KARIMBA

MEMBER MIDLAG KIDANGAZHI
MEMBER MUHAMMAD SHAREEF CHUZHALI
MEMBER NUGMAN MUKKAM
MEMBER AD. BADARUDHEEN MANGLOOR
MEMBER MUHAMMAD HASEEM ALAPPUZHA
MEMBER JAFAR YAMANI LACKSHADWEEP
MEMBER MAHIN KOTTAYAM
MEMBER NOUFAL ERNAMKULAM
MEMBER RAFEEK S KANIYAPURAM
MEMBER SHAFEEQ FAISY THRISSUR
MEMBER SINAN FAISY AL KALANTHARI CHIKMANGLOOR
MEMBER SULAIMAN NEELAGIRI
MEMBER SALIH IDUKKI
MEMBER THWAHA MAHLARI KOLLAM
MEMBER THAJUDHEEN RAHMANI PUTHOOR
MEMBER UBAID KANNUR
MEMBER ZAKARIYYA WAFY VAKERI
MEMBER RAFEEQ BAQAWI WAYANAD
MEMBER HARIS HASANI KASARGOD

 

കര്‍മ വീഥിയില്‍ തീക്ഷണവും ചടുലവുമായ ചുവടുവപ്പുകളിലൂടെ സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും നമ്മുടെ അജïകള്‍ പ്രായോഗിക തലത്തില്‍ ഫലപ്രദമാക്കുവാന്‍ വ്യവസ്ഥാപിതമായ സംഘടനാ സംവിധാനം രൂപപ്പെടുത്താനുള്ള ഒരു യജ്ഞമാണ് ഓര്‍ഗാനെറ്റ്. കീഴ്ഘടങ്ങളില്‍ സുസജ്ജവും വ്യവസ്ഥാപിതവുമായ സംഘടനാ ശൈലി രൂപപ്പെടുത്തുക, സമസ്തക്കു മുന്‍ഗണന നല്‍കി ഒരു തലമുറയെ വാര്‍ത്തെടുക്കുക, പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഫലപ്രദമായ പരിശീലനങ്ങള്‍ നല്‍കുക, ആവശ്യമായ ഘട്ടങ്ങളില്‍ സംഘടനയുടെ മുഴുവന്‍ തലങ്ങളിലും സംഘടനാ അദാലത്ത് നടത്തുക, ഭാരവാഹികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുക, സംഘടനാ സര്‍വേയും റിസര്‍ച്ചും നടത്തുക, സംഘടനാ ചരിത്രവും സാഹിത്യങ്ങളും ശേഖരിക്കുക, മാതൃകാഘടകങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുക.. എന്നിവയാണ് ഓര്‍ഗാനെറ്റിന്റെ പ്രവര്‍
ത്തനങ്ങള്‍.