ഫാറൂഖ് കോളേജ് ട്രൈനീംഗ് കോളേജ് അധ്യാപകന്റെ പ്രഭാഷണത്തിന്റെ പേരില്‍ ചില തല്പരകക്ഷികള് നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോളേജ് കവാടത്തിന് മുന്നില്‍ ധര്‍മ രക്ഷാ വലയം തീര്‍ത്തു