SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന സമിതിക്ക് പുതിയ നേതൃത്വം

ചെയർമാൻ:-
മുഹമ്മദ്‌ ശാക്കിർ
(ഗവ: മെഡിക്കൽ കോളേജ്, കോഴിക്കോട് )

ജനറൽ കൺവീനർ:-
സമീർ മുഹമ്മദ്‌ കണിയാപുരം
(എസ്. ഡി. ഇ കാര്യവട്ടം),

വർക്കിംഗ്‌ കൺവീനർ:-
അബ്ദുൽ ഹസീബ് തൂത
(എ. എം.യുമലപ്പുറം)

വൈസ് ചെയർമാൻമാർ:-
1.അബ്ദുൽ ബാസിത് മുസ്ലിയാരങ്ങാടി
(കതിർ കോളേജ് കോയമ്പത്തൂർ)
2.മുഹമ്മദ് ബിലാൽ ആരിക്കാടി
(തേജസ്വിനി ഫിസിയോതെറാപ്പി കോളേജ് മാഗ്ലൂർ )
3.മുഹമ്മദ് ഉവൈസ്
(റ്റി. ഡി. എം. സി. എച്.ആലപ്പുഴ)

ജോയിന്റ് കൺവീനർമാർ:-
1.ഹസനുൽ ബസരി (കുസാറ്റ്)
2.ഉമൈർ
(എം.ഇ.എ.പെരിന്തൽമണ്ണ)
3. മുഹമ്മദ് അറഫാത്ത് (യൂണിവേഴ്സിറ്റി കോളേജ് മാഗ്ലൂർ)

കോഡിനേറ്റർ:-
മുഹമ്മദ് യാസീൻ വാളക്കുളം
അലുമിനി കോഡിനേറ്റർ:-
അസ്ഹർ യാസീൻ അമ്പലപ്പുഴ
(സി. ഇ. റ്റി)

SIT കോഡിനേറ്റർ:-
ഷഹീർ കോണോട്ട് (എം.സി.സി.റ്റി.ഇ, പോണ്ടിച്ചേരി)
മീഡിയ കൊഡിനേറ്റർ:-
അംജദ് എടവണ്ണപ്പാറ
(റ്റി. കെ. എം.കൊല്ലം)

നാഷണൽ കോഡിനേറ്റർ:-
ആഷിക്ക് മാടക്കര
(എ. എം.യു ഡൽഹി)

എക്സിക്യൂട്ടീവ്:-

1.സയ്യിദ് അഹമ്മദ് മുനവ്വിർ
(എസ് എസ് എം പോളിടെക്‌നിക്‌ തിരൂർ)
2.അയ്യൂബ്
(ഡബ്ലിയു. എം. ഒ മുട്ടിൽ)
3.മുശ്താക്
( ഗവ: പോളിടെക്നിക് പാലക്കാട്)
4.ജദീർ
(രാംജാസ് കോളേജ് ഡൽഹി)
5.മുഹമ്മദ് യാസീൻ
(സി. കെ.നായർ കോളേജ് കാസർകോട്),
6.റബീഹ്
(എൻ. ഐ. റ്റി.)
7.മുഹമ്മദ് യാസിർ
(റ്റി. ഡി. എം. സി. എച്. ആലപ്പുഴ)
8.ആസിം
(ഗവ: കോളേജ് മലപ്പുറം)
9.മുഹമ്മദ് മിൻഷാദ്
(കെ. എം. ഇ. എഎറണാകുളം)
10.നിഷാദ് ഷാജി
(എസ്. ബി കോളേജ് ചങ്ങനാശ്ശേരി) 11.ഫാസിൽ
(എം ഇ എസ് അസ്മാബി തൃശ്ശൂർ)
12.ജവാദ്
(സർ സ്സയ്യിദ് കണ്ണൂർ)
13.അൽ അമീൻ
(റ്റി. കെ. എം. കൊല്ലം)
14. മുഹമ്മദ് നാസിം (ഗവ: ആർട്സ് & സയൻസ്, മീൻചന്ത)