പഠിക്കുന്ന സ്ഥാപനത്തിൽ വച്ച് പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഗുരുതരമായ വെളിപ്പെടുത്തലുകൾ വീണ്ടും വീണ്ടും കേൾക്കുകയാണ് കേരളം.!!
ഭൗതിക സൗകര്യങ്ങളുടെ ഫിറ്റ്നെസ്സിനോടൊപ്പം പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ധാർമികമായ സുരക്ഷിതത്വത്തിനും വേണം അടിയന്തര നടപടികളും കർമ്മ പദ്ധതികളും..