ആസാം പ്രളയം: വസ്ത്ര വിതരണം നടത്തി

അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ എസ് കെ എസ് എസ് എഫ് അസം സ്റ്റേറ്റ്  കമ്മറ്റി ഫോർവേഡ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ വസ്ത്രവിതരണം കോ-ഓർഡിനേറ്റർ നൗസിഫ് ഹുദവി നിർവ്വഹിക്കുന്നു