സംഘ്പരിവാര്‍ ഭീകരതയുടെ മറവില്‍ മത സ്വാതന്ത്ര്യം നിഷേധിക്കുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 2017 ആഗസ്റ്റ് 25 ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മതസ്വാതന്ത്ര്യ സംരക്ഷണ റാലി