മനുഷ്യജാലിക 2016 January 30, 2016 എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി വടക്കേക്കാട് സംഘടിപ്പിച്ച മനുഷ്യജാലികയില്‍ കൈകോര്‍ത്ത് നിന്ന അംഗങ്ങള്‍ക്ക് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി വടക്കേക്കാട് സംഘടിപ്പിച്ച മനുഷ്യജാലികയെ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിസംബോധന ചെയ്യുന്നു. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി വടക്കേക്കാട് സംഘടിപ്പിച്ച മനുഷ്യജാലിക ടി എന്‍ പ്രതാപന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു മനുഷ്യജാലിക 2016 മനുഷ്യജാലിക 2016